എന്റെ കൂട്ടുകാരികളുടെ മുമ്പിൽ അച്ഛനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛനുള്ളത് ,

നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ ആയിട്ട് അച്ഛൻ വരണമെന്ന് ടീച്ചർ പറഞ്ഞു ഞാൻ ഇനി എന്താണ് ചെയ്യുക വൈകുന്നേരം സ്കൂൾ വന്നിട്ടുള്ള സ്വാതി അമ്മയുടെ സങ്കടം പോലെ പറഞ്ഞു നീ പറഞ്ഞിട്ടുണ്ടായിരുന്നില്ല അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ ഞാൻ പറഞ്ഞതാണ് അമ്മയും അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ അച്ഛനും വലുതായിട്ട് ഉള്ളത്.

   

എന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നു കഴിഞ്ഞാൽ എങ്ങനെയാണ് പെരുമാറുക എന്നും അവർ ചോദിക്കുന്നതിനത്തിനു എന്തു മറുപടിയാണ് നൽകുക എന്നുള്ളതും അറിയില്ലല്ലോ തുലയ മഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടുണ്ടായിരുന്നില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഒരു ചതി അതുതന്നെയായിരുന്നു തീവമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അത് മാത്രമാണോ അമ്മയെ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ അച്ഛനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛനുള്ളത്.

എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു മുണ്ടും കരിയോയിൽ പുരട്ടി ഷർട്ടും കൊണ്ട് ഒലിച്ചിറങ്ങുന്ന ഒരു താടിയും ആയിട്ട് വളരെ അച്ഛനെ ഞാൻ ഇതുവരെ കുറച്ചു ബുദ്ധിയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് അമ്മയും മോളും കൂടി ഉള്ള ഒരു രഹസ്യം പറച്ചിൽ ആ ഒരു സമയത്താണ് വളരെ യാദൃശ്ചികമായി അവളുടെ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നിട്ടുള്ളത് എന്താണ് ഇന്ന് വർക്ക് ഷോപ്പ് നേരത്തെ അടച്ചു ഇന്ന് പണിയൊക്കെ വളരെ കുറവ് തന്നെ ആയിരുന്നു മാത്രമല്ല മേസ്തിരിക്ക് എന്ത് പരിപാടി ഉണ്ട് എന്ന് പറഞ്ഞ് നേരത്തെ തന്നെ പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *