നിനക്ക് ഒന്ന് സഹകരിച്ചു കഴിഞ്ഞാൽ ഇത്രയ്ക്കും എന്താണ് കുഴപ്പം ഞാനും ഒരു ആണല്ലേ എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങളിൽ ഞാൻ കയറിപ്പിടിച്ചപ്പോൾ ഇന്ന് ഒന്നിനും വയ്യ എന്ന് പറഞ്ഞ് അമ്മുവിനോട് ദേഷ്യത്തോടെ കൂടെ തന്നെ ഞാൻ എന്റെ മനസ്സ് പറഞ്ഞു വയ്യാത്തതുകൊണ്ടല്ലേ ഏട്ടാ അല്ലെങ്കിൽ ഞാൻ ഒന്നിനും എതിരെ ഒന്നും പറയാറില്ല ഇപ്പോൾ പീരിയഡ് ആവേണ്ട സമയമായിട്ടും ആകുന്നില്ല അതുകൊണ്ട് ഒട്ടും തന്നെ വയ്യ ശരീരത്തിന് ഇതുപോലെ വേദനയും ഉണ്ട് നീ ഒന്ന് പോടീ അവിടുന്ന് എല്ലാം വെറും തോന്നലൽ.
ആണ് നിനക്ക് ഇപ്പോൾ തന്നെ എന്നോട് പഴയ താൽപര്യമില്ല അതിന് ഓരോ കാരണങ്ങളെല്ലാം ചുമ്മാതെ ഉണ്ടാക്കുകയാണ് എന്ന് മനസ്സിൽ അറിയാനുള്ള കഴിവ് എല്ലാം തന്നെ എനിക്ക് ഉള്ളതാണ് നല്ലത് പോലെ വേദനയുണ്ട് എന്നാലും കുഴപ്പമില്ല ആഗ്രഹമെല്ലാം നടക്കട്ടെ എനിക്ക് എന്റെ മരണം വരെ ഏട്ടനോടുള്ള താല്പര്യം പോകില്ല അത് ഓർത്ത് വിഷമിക്കേണ്ട അങ്ങനെ ചക്ക ശവത്തെ പോലെ തന്നെ ഒരു ഭാര്യ അത്യാവശ്യമില്ല എന്റെ ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം അറിഞ്ഞു നിൽക്കുന്ന ഭാര്യയാണ് എനിക്ക്.
വേണ്ടത് എന്റെ പൊന്നു അരുണേട്ടാ ഇങ്ങനെ ഒന്നും പറയാതെ ഏട്ടനും പെങ്ങമ്മാരും ഉള്ളതല്ലേ എന്നിട്ടും ഇതൊന്നും അറിയില്ല പോട്ടെ വർഷം എട്ടു കഴിഞ്ഞില്ലേ ഞാനുമായി ഒന്നിച്ചു ജീവിക്കുന്നു എന്നിട്ടും ഒന്നും മനസ്സിലാക്കുന്നില്ലല്ലോ ഏട്ടാ ഒരു സമയത്തല്ലേ എനിക്ക് ഏട്ടന്റെ കൂടുതൽ സ്നേഹവും പരിചരണവും എല്ലാം ആവശ്യം എങ്ങനെയാണ് ഒരു വിസ്പ്പർ വാങ്ങിച്ചു തരാൻ പറഞ്ഞപോലും എന്നെ നോക്കി ഒന്ന് പുച്ഛിക്കുന്നുള്ളൂ എത്ര വേദന എങ്കിലും ഞാൻ തന്നെ പോയി വാങ്ങേണ്ട എന്റെ ഒരു തലയിലെഴുത്ത്.
അല്ലാതെ എന്ത് പറയാനാണ് എനിക്ക് നിന്നോട് കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന് അറിയാൻ ലോകത്ത് മെൻസസ് ഉള്ളത് നിനക്ക് മാത്രമാണല്ലോ നിന്റെ സംസാരം കേട്ട് കഴിഞ്ഞാൽ ഇപ്പോൾതന്നെ രണ്ടുദിവസമായി ഈ ഒരു കള്ള വേദന ഇനി ഇത് കഴിഞ്ഞ് ഏഴുദിവസം തൊടാൻ വയ്യ എങ്ങനെയാണ് എങ്കിൽ ഞാൻ ഒളിവയ്ക്കാനും പോകേണ്ടിവരുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.