അമ്മ എന്നാൽ ഓരോരുത്തർക്കും ഏറ്റവും പ്രിയപ്പെട്ടത് എന്നുള്ളതാണ് അർത്ഥം വരുന്നത് എന്റെ മനസ്സിൽ അമ്മ എന്നാൽ ത്യാഗത്തിന്റെയും മൂർത്തി ഭാവം തന്നെയാണ് മക്കൾക്ക് വേണ്ടി സ്വന്തം ജീവിതവും ജീവനും എല്ലാം വെച്ചവളാകണം ഒരു കുഞ്ഞു ജീവനെ പത്തുമാസം അവരുടെ വയറ്റിൽ നൊന്തു കൊണ്ട് പ്രസവിച്ച കഷ്ടപ്പാടുകൾ എല്ലാം സഹിച്ചുകൊണ്ട് വളർത്തി എടുത്തവളൊന്നും ഞാൻ ഇവിടെ പറയുന്ന ഭാവങ്ങൾ ഒന്നും തന്നെ ഉൾക്കൊണ്ട.
ആയി മാറുന്നതാണ് പത്ത് അമ്മച്ചമഞ്ഞാലും പെറ്റമ്മയായി മാറുന്നില്ല എന്നും അമ്മയേക്കാൾ സ്നേഹം തരാനായി ദൈവത്തിന് മാത്രം എന്നും അമ്മയാണ് സ്നേഹം എന്നും അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ് എന്നും ഇപ്പോൾ ഇവിടെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ഒരു കുറിപ്പ് ഇപ്രകാരമാണ് അമ്മയെ ഒന്ന് വേഗം 10 മണിക്ക് പരിപാടി ഇവിടെ ആരംഭിക്കും ഇതിനു മുമ്പേതന്നെ അവിടേക്ക് എത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റൂ അമ്മ വന്നാൽ മോനെ നാണക്കേട് ഉണ്ടാകും.
ഒന്നാമത് ഈ ഒരു നശിച്ച വെള്ളപ്പാണ്ട് അതുമല്ല അവിടെ പ്രമുഖർ ആയിട്ടുള്ള ഒരുപാട് ആളുകൾ എല്ലാം വരുന്നുണ്ട് നല്ല ഒരു കാര്യപോലും എനിക്കില്ല അതൊന്നും തന്നെ സാരമില്ല അമ്മ വരണം അത് വന്നില്ല എങ്കിൽ ഞാനും പോകുന്നില്ല നിനക്കറിയാമല്ലോ മോനെ ഇതിന് മുമ്പ് ഞാൻ വന്നപ്പോൾ എല്ലാം.
നിന്റെ കൂട്ടുകാരൻ നിന്നെ കളിയാക്കുന്നത് അമ്മ അതൊന്നും കാര്യമാക്കി എടുക്കേണ്ട എന്റെ കൂട്ടുകാർ കളിയാക്കും എന്ന് ഓർത്ത് എനിക്ക് എന്റെ അമ്മയെ കളയാനായി കഴിയുമോ മോനെ അതല്ല അമ്മ ഒന്നും പറയണ്ട ഇനി പറഞ്ഞു നിന്നാൽ സമയം പോകും വേഗം ഇറങ്ങ് എന്ന് സ്കൂൾ വാർഷികമാണ് അധ്യാന വർഷം നടന്നിട്ടുള്ളതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.