ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ദമ്പതികളുടെ വീഡിയോ ആണ്.. മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തനായി മുന്നോട്ടുപോകാനാണ് ഏറെ ആളുകളും ആഗ്രഹിക്കാറുള്ളത്.. അതുകൊണ്ടുതന്നെ ആരെ ആയാലും വല്ലാതെ പ്രകോപിപ്പിച്ചാൽ അത്തരക്കാർ പ്രതികരിക്കുകയും ചെയ്യും.. മനുഷ്യരേക്കാൾ അത് മൃഗങ്ങളുടെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ പ്രധാനം.. നാട്ടിലെ മനുഷ്യന്മാരുടെ ഒപ്പം ഇണങ്ങി വളരുന്ന മൃഗങ്ങളെ .
പോലെ അത്ര ശാന്ത സ്വഭാവമുള്ള മൃഗങ്ങൾ ആയിരിക്കില്ല കാട്ടിലെ ജീവികൾ എന്ന് പറയുന്നത്.. അവരുടെ ആവാസ വ്യവസ്ഥകളിൽ നടക്കുന്ന കടന്നുവയറ്റങ്ങളെല്ലാം പ്രതിരോധിക്കപ്പെടാറുണ്ട്.. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. ഒരു കാട്ടാനക്കൂട്ടം ആണ് വീഡിയോയിൽ കാണുന്നത്.. അവർ മനുഷ്യനെ കണ്ടിട്ടും ശാന്തമായിട്ട് ഒന്നിച്ച് റോഡ് മുറിച്ച് കടക്കുകയാണ്.. അതിൽ കുട്ടിയാനകളും പിടിയാനകളും.
കൊമ്പനാനകളും ഒക്കെയുണ്ട്.. അവ കടന്നുപോകുന്നതിനു വേണ്ടിയാണ് വാഹനങ്ങൾ അല്പം ദൂരം മാറ്റി ഇട്ടിരിക്കുന്നത്.. അതിനിടയിലാണ് ഈ ദമ്പതികൾ സെൽഫി എടുക്കാൻ അതിന്റെ അടുത്തേക്ക് പോകുന്നത്.. വാഹനത്തിൻറെ ഉള്ളിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ് ഈ വീഡിയോ പകർത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….