നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എടാ ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചുവരും അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപേ തന്നെ നീ ഇവിടെ നിന്ന് പോണം അയാൾ എങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ അതോടെ എല്ലാം തീരും നിന്നെയും കൊല്ലും എന്നെയും കൊല്ലും അയാൾ അനീഷിന്റെ നെഞ്ചിൽ മുഖം ചേർത്ത് .
കിടക്കുമ്പോൾ നിരാശയുടെ രേഷ്മ പറഞ്ഞു അയാൾക്ക് വരാൻ കണ്ട ഒരു നേരം ഒരു രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ വിനയേട്ടനെയും വിനു വരുന്നുണ്ടെന്ന് കേട്ടതും അനീഷിനെ അതിശയം വന്നു.