തൃശ്ശൂർ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലിൽ തന്നെയാണ് ഹരി ഭാര്യയെ പ്രസവത്തിന് എത്തിച്ചത് ഹോസ്പിറ്റലിന്റെ പേരും പ്രശസ്തയും അറിഞ്ഞേയും മറ്റു ജില്ലകളിൽ നിന്നുമെല്ലാം ജനങ്ങൾ അവിടേക്ക് ഒഴുകി എത്താറുണ്ട് അതുകൊണ്ട് എപ്പോഴും നല്ല തിരക്കായിരിക്കും റൂം ലഭിക്കുവാൻ എല്ലാം വളരെ ബുദ്ധിമുട്ടാണ് പ്രസവം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാകും വണ്ടിയിൽ നിന്ന് സാധനങ്ങളും മുറിയിൽ കൊണ്ടുവെച്ചു ഭാര്യയ്ക്ക് കൂട്ടിനായിയും അവരുടെ അമ്മയും ഉണ്ടം അവരുടെ കൂടെ കുറച്ചുനേരം ഇരുന്നതിനു ശേഷം ഹരി പുറത്തേക്ക് പോകാൻ ഒരുങ്ങി ഞാൻ പുറത്തുണ്ടാകുമെന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോൺ ചെയ്താൽ മതി കേട്ടോ അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ട് മെല്ലെ മെയ് വീണ്ടു.