ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള ശല്യക്കാരായ എലി അതുപോലെതന്നെ പാറ്റ എന്നിവയുടെ ശല്യങ്ങൾ പൂർണ്ണമായും വീട്ടിൽ നിന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന അടിപൊളി ടിപ്സുകളാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. വിഷം അതുപോലെതന്നെ കെണി ഒന്നും ഉപയോഗിക്കാതെ തന്നെ നമ്മുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇവിടെ ശല്യം പൂർണമായിട്ടും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് .
നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ഉപ്പ് ആണ്.. ഉപ്പ് ഉപയോഗിച്ചുകൊണ്ട് എലികളെ ഓടിക്കാൻ മാത്രമല്ല ശല്യക്കാരായ മറ്റു ജീവികളെ എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റ് അടിപൊളി ടിപ്സുകൾ കൂടിയുണ്ട്.. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകൾ ആയിരിക്കും.. എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ പൂർണമായിട്ടും കാണാൻ ശ്രമിക്കാം.. ഒരു പൈസയുടെയും ചെലവില്ലാതെ തന്നെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന അടിപൊളി ടിപ്സുകൾ ആണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…