നിഖിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആ ഒരു ശബ്ദം വന്നത്.. നിഖിലേട്ടാ ഇത്തിരി തേങ്ങ ചെരവി തരുമോ.. അത് കേട്ടതും അവൻ മനസ്സിൽ പറഞ്ഞു അല്ലെങ്കിലും ഇവൾ ഇങ്ങനെ തന്നെയാണ്.. കല്യാണത്തിന് മുന്നേ അടുക്കള ജോലിയിൽ സഹായിക്കാം എന്ന് പറഞ്ഞത് ഇപ്പോൾ വലിയ അബദ്ധമായി പോയി.. അന്ന് അങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ മനസ്സുകൊണ്ട് അവൻ ശപിച്ചു…
അവൻ ടിവി ഓഫ് ചെയ്തുകൊണ്ട് അടുക്കളയിലേക്ക് പോയി.. എവിടെയാണ് തേങ്ങ.. അപ്പോൾ അവൾ ഫ്രിഡ്ജിൽ ഉണ്ട് എന്ന് പറഞ്ഞു.. പാത്രം എവിടെ.. ഇതെല്ലാം എടുത്ത് കയ്യിൽ തരാൻ ആണെങ്കിൽ പിന്നെ എനിക്ക് തന്നെ ചെയ്താൽ പോരേ.. ഉപ്പുമാവ് ഉണ്ടാക്കിക്കൊണ്ടു ഇരിക്കുകയായിരുന്നു അവള്.. .
അങ്ങനെ ഉടനെ തന്നെ കയ്യിൽ കിട്ടിയ ഒരു പ്ലേറ്റും തേങ്ങയും എടുത്ത് ടിവിയുടെ മുന്നിലേക്ക് വീണ്ടും ഓടി.. തേങ്ങയുമായി അവൻ ഓടുന്നത് കണ്ടപ്പോൾ അവൾ അന്തംവിട്ട് നോക്കി നിന്നു.. പതിയെ അടുക്കളയിൽ നിന്ന് വന്നുകൊണ്ട് അവനോട് ആയിട്ട് അവൾ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….