വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ അപകടത്തില്‍ മരിച്ച ഭാര്യ, അലറിവിളിച്ച് അതിഥികൾ

അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ കണ്ടു ഞെട്ടി അലറി വിളിച്ച് അതിഥികൾ സംഭവം കൊടൂര വൈറൽ ചില മരണങ്ങൾ അപ്രതീക്ഷിതമായിട്ടുള്ള വിടവാങ്ങലുകൾ അവയെല്ലാം കാലം എത്രത്തോളം കഴിഞ്ഞാലും അവർ നമ്മുടെ ജീവിതത്തിൽ ഓർമ്മകൾ തന്നെയായി തന്നെ നിൽക്കും ഒറ്റപ്പെട്ടു കഴിയുമ്പോഴായിരിക്കും അവർ നമ്മളെ വിട്ടു പോയവർ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവരായിരുന്നു.

   

എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നത് പറഞ്ഞു പോയിട്ടുള്ള ആളുകളുടെ ഒരു അഭാവം നിൽക്കുന്ന സന്തോഷകരമായിട്ടുള്ള നിമിഷങ്ങൾ എന്തെന്നില്ലാത്ത ഒരു വേദന ആയിരിക്കും നമുക്ക് സമ്മാനിക്കുന്നത് കർണാടകയിലുള്ള വ്യവസായി സ്ത്രീ ശ്രീവാസൻമൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചിട്ടുള്ളത് ഹൃദയത്തിന്റെ പകുതിയായ ഭാര്യ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാനമായിട്ടുള്ള.

വേളയിൽ ഭാര്യയുടെ മറക്കാത്ത ഓർമ്മകളെ അദ്ദേഹം തിരികെ കൊണ്ടുവന്നു അതുകണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു കർണാടകത്തിൽ ഉള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പാലുകാച്ചൽ ചടങ്ങിൽ ശ്രീനിവാസി മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന സുപ്രധാനമായിട്ടുള്ള ചടങ്ങ് സ്വീകരണം.

ഏറ്റുവാങ്ങി ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികൾ ഒരു നിമിഷം കാഴ്ചകൾ കണ്ട് അമ്പരന്നു പോയി വിതരണം മുറിയിൽ പിങ്ക് നിറത്തിൽ സാരി ധരിച്ചുകൊണ്ട് ആഭരണങ്ങൾ എല്ലാം അണിഞ്ഞ് സോപ്പിയിൽ പുഞ്ചിരിയോട് കൂടി ശ്രീനിവാസമൂർത്തി ഭാര്യ വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *