കോടതിയിൽ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒരു ദിവസം കൊണ്ട് ഹീറോ ആയി മാറി കോടതിയിൽ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് തന്നെ അമേരിക്കയിൽ ഹീറോ ആയി മാറി വാഷിങ്ടണിലെ മിൽനോന് സംഭവത്തിനെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് കോടതിക്ക് അകത്ത് വെച്ച് പ്രതി ഓടുന്നതിന് ദൃശ്യങ്ങൾ വളരെ വ്യാപകമായിട്ടാണ് പ്രചരിക്കുന്നത് ഒരു അമേരിക്കൻ വാർത്ത ചാനൽ ആണ്.
വീഡിയോ പുറത്തേക്ക് വിട്ടത് പ്രതികൾ കോടതിമുറിയിൽ നിൽക്കുകയായിരുന്നു ജഡ്ജി വിധി പിന്നാലെ തന്നെ ഇത് ആളുകളും ഇറങ്ങി ഓടി അടുത്ത സുരക്ഷിത ഉദ്യോഗസ്ഥർ ഇല്ല എന്ന് ഉറപ്പാക്കിയാണ് ഇവർ ആളുകളും ഓടാനായി തുടങ്ങിയത് എന്നാൽ പ്രതികൾ ഓടുന്നത് കണ്ട് ജഡ്ജി കോട്ട് അഴിച്ചു വെച്ചുകൊണ്ട്.
പിന്നാലെ തന്നെ ഓടുകയായിരുന്നു ഒരു പ്രതി ആദ്യമായി വീണുപോയി എങ്കിലും വീണ്ടും എഴുന്നേറ്റു ഓടി കോണിപ്പടി ഇറങ്ങി ഓടി പ്രതിയുടെ പിന്നാലെ തന്നെ ജഡ്ജിയും ഉണ്ടായിരുന്നു അവസാനം പുറത്തേക്ക് വാതിൽ കടക്കാനായി പ്രതിയെ ഞെട്ടി പിടികൂടുകയായിരുന്നു കോടതിയിൽ വച്ച് തന്നെ രണ്ടാമത്തെ പ്രതിയെ പോലീസ് പിടികൂടി സംഭവത്തിൽ ഇരുപ്രതികൾക്കും രക്ഷപ്പെടാൻ ശ്രമിച്ചതിനും കുറ്റം ചുമത്തി സുരക്ഷിതയിൽ വീഴ്ചവരുത്തിയ പോലീസിനെ പിന്നീട് ജഡ്ജി ചീത്ത പറയുകയും ചെയ്തുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.