വീടിന്റെ മുറ്റത്തും പറമ്പിലും എല്ലാം തന്നെ ഇതുപോലെ എല്ലാം നല്ലതുപോലെ തന്നെ പിടിച്ചിട്ട് തന്നെ കിടക്കുന്നുണ്ട് എങ്കിൽ ആ പുല്ലുകൾ നമുക്ക് എങ്ങനെ വളരെ പെട്ടെന്ന് ഉണക്കി കളയാം എന്നുള്ളതാണ് ഒരു ടിപ്പാണ് അപ്പോൾ എല്ലാവർക്കും വളരെ ഉപകാരമാകും മുഴുവനായിട്ട് നമ്മൾ മുഴുവനായിട്ട് കണ്ടു നോക്കുക അപ്പോൾ അതിനായിട്ട് തന്നെ ഞാനിവിടെ ഒരു ബക്കറ്റ് എടുത്തു വച്ചിട്ടുണ്ട്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഉപ്പ് ആണ്.
നമുക്ക് ഒരു ക്ലാസ്സിൽ ആര കപ്പ് ഉപ്പ് ഞാൻ ഇവിടെ എടുത്തിട്ടു ഒരു ബക്കറ്റിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം നമുക്കാവശ്യമായിട്ടുള്ളത് വെള്ളമാണ് പച്ചവെള്ളമാണ് ആവശ്യമുള്ളത് ഞാൻ ഇവിടെ രണ്ട് കപ്പ് വെള്ളം ഞാനിവിടെ ഇതിലേക്ക് ഞാൻ ഒഴിച്ചുകൊടുക്കുകയാണ് കുറച്ച് അധികം തന്നെ ഞാനിവിടെ ഉണ്ടാക്കിയെടുക്കുന്നുണ്ട് ഇത് മുറ്റം കണ്ടിലെ നല്ലതുപോലെ പുല്ലു പിടിച്ചിട്ടാണ് കിടക്കുന്നത് പോലെ ഞാൻ കുറച്ച് അധികം തന്നെ ഞാൻ ഉണ്ടാക്കുന്നുണ്ട്.
രണ്ട് കപ്പ് ഞാൻ വെള്ളം ഒഴിച്ച് കൊടുത്തിട്ടുണ്ട്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് 10 രൂപയുടെ സോപ്പുപൊടിയാണ് ഏതൊരു തൂപ്പുപൊടി ആയാലും കുഴപ്പമില്ല ഞാൻ ഇവിടെ എടുത്തിട്ടുള്ളത് സൺസിന്റെ സോപ്പുപൊടിയാണ് അപ്പോൾ ഞാൻ ഇവിടെ ഒരു കപ്പിലേക്ക് കുറച്ചു വെള്ളം എടുത്തു ഇതിലേക്ക് ഞാൻ ഇട്ടുകൊടുക്കുകയാണ് കാരണം ഇവിടെ ഈ ഗ്രൂപ്പു വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുമ്പോൾ സോപ്പുപൊടി കലങ്ങാൻ കുറച്ച് സമയം എടുക്കും അപ്പോൾ ഞാനിവിടെ ഈ വെള്ളത്തിലേക്ക് ഒന്ന് കലക്കി എടുത്തതിനുശേഷം ആണ് വെള്ളത്തിലേക്ക് ഞാൻ ഒഴിച്ചുകൊടുക്കുന്നത് തന്നെ അപ്പോൾ സൂപ്പ് പൊടി ഈയൊരു കപ്പിലേക്ക് ഞാൻ ഇട്ടുകൊടുത്തിട്ട് ഇനി നമുക്ക് ഇത് നല്ലതുപോലെ ഒന്ന് ഇളക്കി എടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.