ഇനി കുറച്ചു ദിവസം കഥകൾ കുറ്റിയിടാതെ കിടന്നാൽ മതി കേട്ടോ.. അമ്മയാണ് അത് പറഞ്ഞത്.. അവളെ പ്രസവം കഴിഞ്ഞ് 35മത്തെ ദിവസം തന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് എനിക്ക് ലീവ് കുറവായതുകൊണ്ടാണ്.. പെണ്ണ് അങ്ങ് വെളുത്ത തടിച്ച് നല്ല വെണ്ണക്കൊടം പോലെ ഇരിക്കുന്നു.. ഇനി എപ്പോ വരാൻ പറ്റും എന്ന് ഒരു പിടിയും ഇല്ല.. അവളെ കെട്ടിപ്പിടിച്ചെങ്കിലും കിടക്കാം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. അവളെ പെട്ടെന്ന് കൊണ്ടുവരാൻ അതും കാരണം ആണ്…
ഏതായാലും അത് തീർന്നു കിട്ടി.. ഞാൻ അവരോട് കഥക് അടയ്ക്കേണ്ട എന്ന് പറഞ്ഞു.. പെറ്റ് കിടക്കുന്ന പെണ്ണാണ് വല്ലതും സംഭവിച്ചാൽ ഞാൻ വേണം അവളുടെ വീട്ടുകാരോട് സമാധാനം പറയാൻ.. അമ്മയുടെ ഉയർന്ന ശബ്ദം അപ്പുറത്തെ മുറിയിൽ നിന്ന് കേട്ടു അച്ഛനോടാണ് പറയുന്നത്.. ഈ അമ്മ മനുഷ്യനെ നാണം കെടുത്തുമല്ലോ.. ഞാൻ താഴെ വിരിച്ചിരിക്കുന്ന കിടക്കയിൽ മുഖം പൂർത്തി കമിഴ്ന്നു കിടന്നു.. പെണ്ണാണെങ്കിൽ കട്ടിലിൽ ഇരുന്ന് ഒരേ ചിരി.. ഇങ്ങോട്ട് വാടി മുത്തേ…
കുറച്ചുനേരം എൻറെ അടുത്ത് കിടക്കെടി.. അയ്യോ അത് വേണ്ട ആഗ്രഹങ്ങളെല്ലാം മനസ്സിൽ തന്നെ ഇരിക്കട്ടെ.. അമ്മയുടെ മുന്നിൽ നാണം കെടാൻ ഞാനില്ല.. മോൻ കണ്ണും അടച്ച് ഉറങ്ങിക്കോ.. ഒന്നും വേണ്ട എൻറെ അടുത്ത് വന്ന് വെറുതെ ഒന്ന് കിടന്നാൽ മാത്രം മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….