അഞ്ചു കൊല്ലമായിട്ട് ഈ യുവതി മൂത്രം ഒഴിച്ചിട്ടില്ല അതിനു കാരണം ഇതാണ്.. അമേരിക്കൻ സ്വദേശിയായ ഈ യുവതി അഞ്ചുവർഷമായി മൂത്രം ഒഴിച്ചിട്ട്.. ഇത്തരത്തിൽ ഒരു കാര്യം കേട്ടാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ.. എന്നാൽ വിശ്വസിച്ചേ മതിയാവൂ കാരണം ആ ഒരു കാര്യം സത്യമാണ്.. അഞ്ചുകൊല്ലം മുമ്പ് തൻറെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനു ശേഷമാണ് ഈയൊരു അപൂർവമായ അവസ്ഥയിലേക്ക് റേച്ചൽ എന്നുള്ള യുവതി മാറിയത്.. സംഭവം വാർത്തോട്.
കൂടി അവരുടെ ഭർത്താവ് പറഞ്ഞത് ഇങ്ങനെ.. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവതിക്ക് കൃത്യമായി വേദനകൾ വരാനുള്ള മരുന്നുകൾ നൽകിയിരുന്നു.. തുടർന്ന് അടിയന്തര പ്രസവം നടത്തി.. എന്നാൽ പ്രസവശേഷം സഹിക്കാൻ കഴിയാത്ത അടിവയർ വേദനയാണ് ഇവരെ കാത്തിരുന്നത്.. ഈ വേദന വന്നാൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നു.. .
തുടർന്ന് മൂത്രത്തിൽ അണുബാധ വരാൻ തുടങ്ങി.. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യം വ്യക്തമായത്.. കാരണം ഇവരുടെ മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്നത് രണ്ട് ലിറ്റർ മേലെ മൂത്രമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…