വിവാഹം കഴിഞ്ഞതിനു മൂന്നാമത്തെ ദിവസം അവരുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരുമ്പോൾ എല്ലാവരുടെ മുഖത്ത് ഒരു അമ്പരപ്പ് തന്നെയായിരുന്നു ഉമ്മറത്ത് കാറ് വന്നു നിൽക്കുമ്പോൾ നാലാമത്തെ വിരുന്നിനു മുമ്പ് മരുമകനും നേരത്തെ തന്നെ വീട്ടിലേക്ക് വന്നു സന്തോഷവും അനുഭവം ആയിരുന്നു എല്ലാവർക്കും പക്ഷേ കാറിന്റെ ഡോർ തുറന്ന് കൊണ്ട് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന അവളെ കണ്ടപ്പോൾ ആ ഒരു അത്ഭുതം ആയി മാറി വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം വരെ ആയിട്ടുള്ളൂ അതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പരസ്പരം.
നോക്കുന്ന വീട്ടുകാരുടെ മുഖത്ത് പോലും നോക്കാതെ തന്നെ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി വൃന്ദയ്ക്ക് ഒപ്പം തന്നെ ധൃതിയിൽ അമ്മയും പേടിയോടുകൂടി പോകുമ്പോൾ കാര്യം എന്താണെന്ന് മനസ്സിലായിട്ടില്ല എങ്കിലും ദേഷ്യം ഒന്നും കാണിക്കാതെ അച്ഛൻ ഉമ്മറത്ത് നിന്ന് അവനെ ചിരിയോട് കൂടി തന്നെ അകത്തേക്ക് വിളിച്ചു വാ മോനെ എന്ന് പറഞ്ഞു ചിരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് ദേഷ്യത്തോടെ കൂടി നോക്കുന്ന അവന്റെ ഭാവം കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി എന്തോ ഒരു കാര്യമായിട്ട് തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് അല്ലെങ്കിൽ നല്ല രീതിയിൽ നടക്കുന്ന.
കല്യാണത്തിന്റെ മൂന്നാമത്തെ ദിവസം ഇങ്ങനെ ഒരു വരവ് ഉണ്ടാകില്ലല്ലോ എന്ത് പറ്റി മോനെ അവൾ എന്തിനാണ് കരയുന്നത് എന്ന ചെറിയ ഒരു സംശയത്തോടുകൂടി ചോദിക്കുന്ന അച്ഛന്റെ മുഖത്തേക്ക് ദേഷ്യത്തോടുകൂടി തന്നെ പറയുന്നുണ്ടായിരുന്നു ഒരു ഭ്രാന്തി പെണ്ണിന് എന്റെ തലയിൽ കെട്ടി വെച്ചിട്ട് ഒന്നുമറിയാത്തതുപോലെ ചോദിക്കുന്നത് കേട്ടില്ലേ നിങ്ങൾക്ക് നാണമുണ്ടോ ഒരാൾ വിവാഹം കഴിക്കുന്നത് ഒരുപാട് സ്വപ്നങ്ങളും എല്ലാം.
ഒരു രാത്രി കൊണ്ട് തന്നെ അതെല്ലാം തന്നെ നശിച്ചു പോകുമ്പോൾ ഉള്ള വേദന ഉണ്ടല്ലോ അത് നിങ്ങൾക്ക് പറഞ്ഞാലും മനസ്സിലാകില്ല ഒന്നുമില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ തുറന്നു പറയാമായിരുന്നല്ലോ ഇങ്ങനെ ഒരു ഫ്ലാഷ് പാക്ക് നിങ്ങളുടെ മോൾക്ക് ഉണ്ട് എന്ന് എഴുതുവാൻ കഴിഞ്ഞിട്ടേ സന്തോഷത്തോടുകൂടി ഒരു രാത്രി പോലെ കൂടെ കിടന്ന പെണ്ണിനെ ഭ്രാന്താണ് എന്ന് പറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.