തുർക്കിയിൽ ഭൂകമ്പത്തിൽ കെട്ടിടത്തിന് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിനു ശേഷം ഞായറാഴ്ച പുറത്തേക്ക് എടുത്തു കുളിപ്പിച്ച ഭക്ഷണം കൊടുത്ത ശേഷം കുരുന്ന് നിറഞ്ഞിരിക്കുന്നതിനെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ ഇവളെ വയറിലാണ് ഇതാണ് ഈ ഒരു ദിവസത്തെ നായകൻ എന്ന കുറിപ്പിനോട് കൂടിയാണ് വീഡിയോ ഇട്ടതിൽ പങ്കുവെച്ചിട്ടുള്ളത് ഭൂകമ്പം.
ഉണ്ടായി 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചുകുഞ്ഞ് കുളിയും രുചികരമായിട്ടുള്ള ഉച്ചഭക്ഷണവും എല്ലാം കാഴ്ചയും വളരെ തൃപ്തിയായി എന്ന് പറയുന്ന അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും പുറത്തേക്ക് എടുത്തതിന് പിന്നാലെ മുഖത്ത് പൊടിയും അഴുക്കും വന്നിട്ടുള്ള പിഞ്ചു കുഞ്ഞിനെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സംഭവം വളരെ വൈറലായിരുന്നു ഭൂകമ്പത്തിൽ തകർന്നു കെട്ടിടത്തിന് അടിയിൽ നിന്നും 120 മണിക്കൂറിനു.
ശേഷം 35 വയസ്സുകാരനും രക്ഷപ്പെടുത്തിയിട്ടുണ്ടായിരുന്നു ബനാന ഇടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരാണ് ഇവരെ രക്ഷപ്പെടുത്തിയിട്ടുള്ളത് രക്ഷാപ്രവർത്തനം നാലു മണിക്കൂറിന് വീണ്ടും അതേപോലെതന്നെ സുർക്കയിലും വന്നിട്ടുള്ള ഭൂകമ്പത്തിൽ മരണം 34000 കിടന്നു കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും അറിയാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.