ഗുരുഗ്രാം എന്ന സ്ഥലത്തുള്ള സ്നാപ്ഡീലിന്റെ ഓഫീസിൽ ആയിരുന്നു 23 വയസ്സുള്ള ദീപ്തി എന്ന് പറയുന്ന പെൺകുട്ടി വർക്ക് ചെയ്തിരുന്നത്.. അപ്പോൾ ആ പെൺകുട്ടിയുടെ റൊട്ടീൻ എങ്ങനെയാണ് ചോദിച്ചാൽ സാധാരണ രീതിയിൽ രാവിലെ ഓഫീസിലേക്ക് വരും വൈകുന്നേരം ഒരു ആറു മണി ടൈം ആകുമ്പോഴാണ് ഓഫീസിൽ നിന്ന് ഇറങ്ങുക.. ഓഫീസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ നേരെ മെട്രോ പിടിച്ച് വൈശാലി മെട്രോ സ്ട്രീറ്റിൽ എത്തും അവിടെ ഒരു ഓട്ടോ .
പിടിച്ച തൻറെ വീടിൻറെ അടുത്തുള്ള ബസ്റ്റോപ്പിൽ വന്നിറങ്ങും.. ഇങ്ങനെ ബസ്റ്റോപ്പിൽ വന്ന് ഇറങ്ങുമ്പോൾ സാധാരണഗതിയിൽ അച്ഛൻ അവിടെ വന്ന് കൂട്ടിക്കൊണ്ടു പോകാറാണ് പതിവ്.. അങ്ങനെയാണ് ദീപ്തിയുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.. അന്ന് കൃത്യമായി പറഞ്ഞാൽ 2016 ഫെബ്രുവരി പത്താം തീയതി.. എന്നത്തേയും പോലെ ദീപ്തി രാവിലെ തന്നെ ജോലിക്ക് പോയി വൈകുന്നേരം ജോലി കഴിഞ്ഞ് മെട്രോ പിടിച്ച് സ്ഥലത്തെത്തി പിന്നീട് അവിടുന്ന്.
ഷെയർ ഓട്ടോ പിടിച്ച് ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്യുകയായിരുന്നു.. കുറച്ചുനേരം വെയിറ്റ് ചെയ്തപ്പോൾ ഒരു ഓട്ടോ വന്നു.. ആ ഓട്ടോയിൽ ഒരു പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ആ പെൺകുട്ടി ഓട്ടോയിൽ കയറി.. ഓട്ടോ മുന്നോട്ടു പോവുകയാണ് അങ്ങനെ മോഹൻ നഗർ എന്നുപറയുന്ന സ്ഥലത്തെത്തിയപ്പോൾ ഓട്ടോ അവിടെ ബ്രേക്ക്ഡൗൺ ആവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….