എന്താ അച്ഛാ രാവിലെ തന്നെ.. രാവിലത്തെ ജോലി തിരക്കിനിടയിൽ അച്ഛൻറെ കോൾ വന്നപ്പോൾ ഉണ്ടായ നീരസത്തോട് കൂടി തന്നെയാണ് ദിനേശ് അത് ചോദിച്ചത്.. ഭാര്യ ഡോക്ടർ ഹേമ നൈറ്റി ഡ്യൂട്ടി കഴിഞ്ഞ് വരാത്തതിനാൽ മോളെ സ്കൂളിൽ വിടേണ്ടതും അവൻറെ ജോലിയാണ്.. മോനെ നീ അമ്മയെയും കൂട്ടി നാട്ടിലേക്ക് പോകണം.. അവിടെ അമ്മയുടെ തറവാട്ട് കാര്യസ്ഥനായിരുന്ന രാമൻറെ മകൻ ദിവാകരൻ മരിച്ചു.. കുട്ടിക്കാലം മുതൽ അമ്മയും.
ദിവാകരനും നല്ല സൗഹൃദത്തിൽ ആയിരുന്നു.. അച്ഛന് വേറെ പണിയൊന്നുമില്ലേ.. എവിടെയോ കിടക്കുന്ന ആരോ മരിച്ചതിന് നിന്ന് തിരിയാൻ ടൈം ഇല്ലാത്ത ഞാൻ അമ്മയെയും കൊണ്ട് അത്രയും ദൂരം പോകാനോ.എം എനിക്ക് പറ്റില്ല.. അവൻ തിരിഞ്ഞ് മകളുടെ മുടി ചീകി കെട്ടുന്ന സത്യഭാമയെ നോക്കി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.. .
അങ്ങനെ പറയല്ലേ മോനെ.. നീയൊന്നു കൊണ്ടു പോയിട്ട് വാ… ഇന്നൊരു ദിവസം ലീവ് എടുത്താൽ മതിയല്ലോ.. എനിക്ക് പറ്റില്ല.. അച്ഛൻ അത്രയും നിർബന്ധമാണെങ്കിൽ പ്രദീപിനോട് പറയു.. അവനും സുജയും പിള്ളേരും കൂട്ടി എങ്ങോട്ടോ ടൂർ പോയേക്കുവാണ്.. എങ്കിൽ പിന്നെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയാതെ അച്ഛൻ അച്ഛൻറെ കാര്യം നോക്കൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…