അവരുടെ കല്യാണം കഴിഞ്ഞത് ഇന്നലെയാണ്.. അങ്ങനെ തന്റെ പുതു പെണ്ണിനെയും കൊണ്ട് പെൺവീട്ടിലേക്ക് പോയതാണ് ഓട്ടോയിൽ വിനയൻ.. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവരും സന്തോഷത്തോടുകൂടിയാണ് അവരെ യാത്രയാക്കിയത്.. അവരും വളരെയധികം സന്തോഷത്തിലായിരുന്നു.. എന്നാൽ യാത്ര പോയതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വീടിൻറെ മുന്നിൽ ഓട്ടോ വന്നുനിന്ന്.. അപ്പോൾ തന്നെ വീട്ടുകാരെല്ലാം ഉമ്മറത്തേക്ക് ഇറങ്ങിവന്നു.. .
അപ്പോഴാണ് ഓട്ടോയിൽ നിന്ന് വിനയൻ മാത്രം വീടിൻറെ ഉള്ളിലേക്ക് കയറി വരുന്നത് കണ്ടത്.. വിരുന്നിനു പോയവർ ആണല്ലോ എന്നും വിനയൻ മാത്രം വരുന്നത് കണ്ടപ്പോൾ വീട്ടിലുള്ള എല്ലാവരും ഞെട്ടിപ്പോയി.. എല്ലാവരുടെയും മനസ്സിൽ പലതരത്തിലുള്ള ചിന്തകളാണ് ആ ഒരു സമയത്ത് മനസ്സിൽ വന്നു നിറഞ്ഞത്.. പെട്ടെന്ന് തന്നെ അയാളുടെ അടുത്തേക്ക് അമ്മ ഓടിവന്ന് ചോദിച്ചു മാലു എവിടെ.. അവൻ ഒന്നും മിണ്ടിയില്ല നിശബ്ദനായി നിന്നു.. .
അവന്റെ നിശബ്ദത കൊണ്ട് അമ്മയ്ക്കും അച്ഛനും ചേച്ചിക്കും അവരുടെ ഭർത്താവിനും അനിയത്തിക്കും ഭർത്താവിനും ഒക്കെ ഒരുപാട് സംശയങ്ങൾ ഉള്ളിൽ ജനിച്ചു.. പെട്ടെന്ന് തന്നെ അച്ഛൻ വന്നു അയാളുടെ തോളത്ത് പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു മാളു എവിടെ എടാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…