വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങൾ എല്ലാം കൈക്കലാക്കി വരാൻ നാടുവിട്ടു എന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി.. എന്നാൽ താൻ വിവാഹം കഴിച്ചത് ഒരു ട്രാൻസ്ജെൻഡറിനെ ആണ് എന്ന് ആദ്യരാത്രി തന്നെ മനസ്സിലാക്കിയ വരൻ പിറ്റേന്ന് തന്നെ എമർജൻസി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തിലേക്ക് മടങ്ങുകയായിരുന്നു എന്ന് ആണ് വരൻ്റെ ബന്ധുക്കളുടെ വിശദീകരണം.. സോഷ്യൽ മീഡിയ വഴി ശബ്ദ .
സന്ദേശങ്ങളും മറ്റും പ്രചരിക്കുമ്പോൾ സത്യം എന്താണ് എന്നറിയാതെ അന്തംവിട്ട് നിൽക്കുകയാണ് നാട്ടുകാർ.. ഇറ്റലിയിൽ ജോലി ചെയ്യുന്ന യുവവ് ജനുവരി 23നാണ് ഈ യുവതിയെ വിവാഹം കഴിക്കുന്നത്.. പിറ്റേദിവസം തന്നെ യുവതിയെ അവളുടെ വീട്ടിൽ ആക്കിയിട്ട് യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.. അതുപോലെതന്നെ യുവതിയെ സേവ് ദി ഡേറ്റിന്റെ പേരിൽ ഉപദ്രവിച്ചു എന്നും വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങൾ എല്ലാം കൈക്കലാക്കി എന്നും പരാതിയിൽ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…