പെങ്ങൾ ആയിട്ട് ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് എനിക്ക് ചെറുപ്പം തൊട്ട് വല്ലാത്ത ഒരു വേദനയായിരുന്നു.. ചേട്ടൻറെ കല്യാണം ഏകദേശം എല്ലാം ശരിയായി എന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൻറെ ഉള്ളിൽ പറഞ്ഞ് തീരാത്ത ഒരു സന്തോഷമായിരുന്നു ഉണ്ടായിരുന്നത്.. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ.. പണ്ട് അമ്മ എന്നോട് പറഞ്ഞ കാര്യം അപ്പോൾ എനിക്ക് ഓർമ്മയിൽ വന്നു.. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നീട് എൻറെ സ്ഥാനം.
നിൻറെ ചേട്ടത്തിയമ്മയ്ക്ക് ആയിരിക്കാം.. ഇനിയുള്ള ജീവിതത്തിൽ എന്റെ ചെറിയ ചെറിയ കുരുത്തക്കേടുകൾ എല്ലാം കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ കൂടി എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ കൂടി എന്നെ സ്നേഹിക്കാനും പിന്നീട് ഞാൻ ഒരിക്കൽ കെട്ടി കൊണ്ടുവരുന്ന .
പെണ്ണിൻറെ പിടിവാശികൾ എല്ലാം മാറ്റി അവളെ നേർവഴിക്ക് നടത്താനും എനിക്ക് ജനിക്കാതെ പോയ ഒരു പെങ്ങൾ എൻറെ വീട്ടിലേക്ക് കടന്നുവരികയാണ് എന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് ഒട്ടും ഇരിക്കപ്പൊറുതി കിട്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…