ഇന്ന് എന്റെ കല്യാണം ആയിരുന്നു അതിനോടൊപ്പം തന്നെ എന്റെ ഏട്ടന്റെ മരണവും നടന്നു മണിക്കൂറുകൾക്കു മുമ്പ് അലങ്കരിച്ച ഒരുക്കിയ വിവാഹ പന്തലിലേക്ക് എന്നെ കൈപിടിച്ച് ആനയിച്ച എന്റെ ഏട്ടൻ ഇപ്പോൾ അതേപന്തലിൽ വെള്ളപ്പൊത്തിച്ച് ഒരു ജീവനറ്റ ശരീരമായി കിടക്കുന്നുണ്ട് അച്ഛനെ കണ്ട ഓർമ്മയില്ല എനിക്ക് എന്നെക്കാൾ 10 വയസ്സിന് മൂത്ത ഒരു ഏട്ടൻ ആയിരുന്നു എനിക്ക് എന്നും എന്റെ ഒരു അച്ഛന്റെ സ്ഥാനത്ത് ഒരുമിച്ച് പഠിച്ച ഹരിയെ.
എനിക്ക് ഇഷ്ടമാണെന്ന് ഏട്ടനോട് പറയുമ്പോൾ എതിർക്കുമെന്ന് ആദ്യം കരുതിയിട്ടുള്ളത് നിനക്കും അവനും ഒരു ജോലിയായി കിട്ടാൻ നമുക്ക് വിവാഹം നടത്താ മോളെ എന്ന് പറയുമ്പോൾ ഞാൻ ജീവനോടെ കണ്ടിട്ടില്ലാത്ത എന്റെ അച്ഛന്റെ മുഖമാണ് എനിക്ക് എവിടെ ഓർമ്മ വന്നിട്ടുള്ളത് ആശിച്ചതെല്ലാം എനിക്ക് ഏട്ടൻ സാധിച്ചു തരുബോൾ അമ്മ എപ്പോഴും പറയും പെണ്ണും നീ ഒറ്റ ഒരുത്തൻ ആണ് ഇങ്ങനെ വളഷൽ ആക്കുന്നത് എന്ന് അന്യ വീട്ടിൽ വന്ന് കയറേണ്ട പെണ്ണാണ് അവള് നിന്നെനിക്ക് ഓർമ വേണം കേട്ടോ അപ്പോൾ ഏട്ടൻ എന്നെ ഒരു കണ്ണുരുക്കി ഒരു കള്ളച്ചിരി കാണിക്കും.
എന്നിട്ട് അമ്മയോട് പറയും ഞാൻ അവൾക്ക് ഒരു ഏട്ടൻ മാത്രമല്ലല്ലോ അമ്മയെ അച്ഛനും കൂടിയല്ലേ പിന്നെ അമ്മ ഒന്നും പറയില്ല കണ്ണുനിറഞ്ഞത് ഞങ്ങൾ രണ്ടാളും കാണാതിരിക്കാൻ ആയി വേഗം അവിടെ നിന്നു മാറും ഏട്ടൻ വിവാഹം ചെയ്തു കൊണ്ടുവന്നിട്ടുള്ള മീന ഏട്ടനെ പോലെ തന്നെ എന്നെ ജീവൻ തന്നെ ആയിരുന്നു എന്തിനും ഏതിനും എനിക്കപ്പോൾ നിൽക്കുന്ന അമ്മയെ പോലെ എന്നെ സ്നേഹിക്കുക എന്റെ മീരയേട്ടത്തി അവർക്ക് ഉണ്ടായിട്ടുള്ള.
ഞങ്ങളുടെ കുഞ്ഞുവാവ നന്ദൂട്ടൻ പിച്ച വെച്ച് നടക്കാൻ തുടങ്ങിയ നാദുട്ടൻ ഞാൻ മതി എപ്പോഴും അടുത്ത് ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ തന്നെ ഒരു ബഹളമായി ജോലി കഴിഞ്ഞ് തിരികെ എത്തിയിട്ടുള്ളു പിന്നെ കയ്യിൽ നിന്ന് എല്ലാ കുറുമ്പൻ ശരിക്കും സ്വർഗം ആയിരുന്നു എന്റെ ഒരു വീട് ഏട്ടൻ പറഞ്ഞ പോലെ തന്നെ ഹരിക്കും എനിക്കും ഒരു ഹോസ്പിറ്റൽ തന്നെ ജോലി ആയപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.