ദേവികളിൽ അനേകം അത്ഭുത ശക്തിയുള്ള ദേവികളെ അറിയാവുന്നതാണ് എന്നാൽ രൂപംകൊണ്ടും ശക്തികൊണ്ടും വളരെ വ്യത്യസ്ത മാറുന്ന ദേവിയാണ് വരാഹി ദേവി ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും കാളി ദേവിയുടെയും 3 ദേവിമാരുടെയും ശക്തി ഉൾക്കൊള്ളുന്ന ദേവിയാണ് വരാഹി ദേവി എന്നാണ് വിശ്വാസം മനസ്സറിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നടക്കാത്ത കാര്യങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും സ്പിത മാതൃകകളിൽ ഒരാളാണ്.
ദേവി ദേവിയെ പഞ്ചമി എന്നും വിളിക്കുന്നു അനുഗ്രഹം കൊണ്ട് നടക്കാത്ത കാര്യങ്ങൾ ഇല്ല എന്ന് തന്നെ പറയാം ദേവിയുടെ അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും ദേവിയുടെ അതിശക്തമാർന്നതും ലളിതവും ആയിട്ടുള്ള ചില മന്ത്രങ്ങൾ ഉണ്ടാകുന്നു ഈ മന്ത്രങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ശ്രീവരാഹി ദേവിയുടെ ആരാധനയ്ക്ക് ഉത്തമം ആയിട്ടുള്ള സമയം എന്ന് പറയുന്നത് രാത്രി സമയമാണ് രാത്രിയിൽ അതായത് വൈകുന്നേരം വിളക്കുകൾ.
വെച്ചതിനുശേഷം വരാഹിദേവി ആരാധിക്കുന്നത് വളരെ ഉത്തമമായിരിക്കും രാത്രി ഒമ്പതര മുതൽ പത്തര വരെയാണ് ദേവി മന്ത്രങ്ങൾ ജപിക്കുവാൻ വളരെ ഉത്തമമായിട്ട് കാണുന്നത് ഈ സമയം ദേവിയുടെ ചിത്രത്തിന് മുമ്പായി ഇരുന്നോ അല്ലെങ്കിൽ ചിത്രങ്ങൾ ഇല്ലാത്തവർ ദേവിയെ മനസ്സിൽ വിചാരിച്ച ശേഷമോ മന്ത്രങ്ങൾ ചിരിക്കാവുന്നതാണ് എന്നാൽ ദേവി മന്ത്രങ്ങൾ ബ്രാഹ്മ മുഹൂർത്തത്തിൽ ജപിക്കുന്നതും വളരെയധികം വിശേഷകരം തന്നെയാകുന്നു.
അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ മന്ത്രങ്ങൾ ജപിക്കാനായി സാധിക്കുന്നത് വളരെയധികം ശ്രേഷ്ഠകരമായി തന്നെ കരുതപ്പെടുന്നു ചില ആളുകൾ ഈ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ദോഷകരം തന്നെയാകുന്നു ആരെല്ലാം ആണ് എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.