ഒരിത്തിരി സമയം കിട്ടിയാൽ അപ്പോഴേക്കും ഭാര്യയുടെ അടുത്തേക്ക് ഓടാൻ നിൽക്കാതെ ഇവിടെ വല്ലതും ചെയ്തു നിനക്ക് അതിനുമാത്രം ഒരു ക്ഷീണം ഒന്നും അവൾക്കില്ലല്ലോ എല്ലാം ഓരോ കാട്ടിക്കൂട്ടൽ അല്ലാതെന്തു പറയാൻ ജാനകിയുടെ ശബ്ദം നേരെ ഉയർന്നതും ഒരു പൊട്ടിച്ചിരി ഉയർന്നു അവിടെയും പരിഹാസത്തിന്റെ മേമ്പടിയോടെയും സതീശന്റെയും അനിയന്റെ ഭാര്യയും ഭരതയുടെയും കാണാത്തവൻ കൊണ്ടു കണ്ടപ്പോൾ കണ്ട കൊണ്ടെല്ലാം വൈകുണ്ടം എന്ന് പറഞ്ഞതുപോലെയാണ് സതീഷേട്ടന്റെ കാര്യം