ന്യൂജനറേഷൻ കുട്ടികൾക്ക് ഒരു നാണവുമില്ല ലജ്ജയും ഇല്ല.. എല്ലാവരും അങ്ങനെ യാണ് ഒരിക്കലും പറയുന്നില്ല.. പക്ഷേ ഏതൊരു കുറ്റകൃത്യങ്ങളും ചെയ്യാൻ മടിയില്ലാത്ത ആരോടും സ്നേഹവും ദയയും ഒന്നുമില്ലാത്ത കുറച്ച് ന്യൂജനറേഷൻ കുട്ടികളുണ്ട്.. ഇവിടെ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ പബ്ലിക് ആയിട്ടുള്ള ഒരു ബസ് സ്റ്റോപ്പിലെ രണ്ട് പെൺകുട്ടികൾ നിൽക്കുകയാണ് അവിടേക്കാണ് മൂന്ന് പയ്യന്മാർ കയറി വരികയാണ്.. .
ഇവർ ഒറ്റയ്ക്കാണ് അല്ലെങ്കിൽ ഇവർ പരസ്പരം ബന്ധമുള്ള ആളുകൾ അല്ല അല്ലെങ്കിൽ അറിയുന്നവർ അല്ല എന്ന് മനസ്സിലാക്കിയപ്പോൾ ഇവർ ചെയ്ത ന** പരിപാടി എന്താണ് എന്നുള്ളത് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക.. ഒരു പൊതു സ്ഥലത്ത് വെച്ച് ഇത്രയും ധൈര്യത്തോടുകൂടി ഒരു പെൺകുട്ടിയോട് ഇങ്ങനെ പെരുമാറണമെങ്കിൽ ഇവന്മാരുടെ ധൈര്യം നമ്മൾ സമ്മതിച്ചു തന്നെ കൊടുക്കണം…
ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ എന്ന് പറയുന്നത് ബസ്റ്റോപ്പിൽ സിസിടിവി ക്യാമറയിൽ നിന്ന് എടുത്തതാണ്.. ബസ്റ്റോപ്പിൽ രണ്ടു പെൺകുട്ടികൾ ഇരിക്കുകയാണ് ഇവർ തമ്മിൽ അറിയാത്തവരാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….