ഇത് ഞങളുടെ വീട്ടിലെ ഗദമാ അല്ല എന്റെ ഉമ്മയാണ് സ്കൂൾ വിട്ടു വരുമ്പോൾ സ്വീകരിക്കാൻ തന്നെ കാത്തുനിൽക്കുന്ന താലിബയെ ചൂണ്ടിക്കാണ്ടി തന്നെ അതാ നിന്റെ ഗതാമ നിൽക്കുന്നു കുട്ടികൾ പറയുമ്പോൾ അവൻ സ്കൂൾ ബസ്സിലെ കൂട്ടുകാരോട് പറയുന്ന വാക്കുകൾ ആണിത് പലപ്പോഴും താലിബയും അത് കേൾക്കാറുണ്ട് അബ്ദുള്ള അഭിമാനത്തോടുകൂടി തന്നെ അത് പറയുന്നത് കേൾക്കുമ്പോൾ തന്നെ താലിബാക്ക് കരച്ചിൽ വരും ഓർക്കും എന്നിട്ടും കരച്ചിൽ അടക്കിപ്പിടിച്ചുകൊണ്ടുതന്നെ അബ്ദുല്ലയ്ക്ക്.
സ്ഥിരമായി നൽകുന്ന ഉമ്മൻ നൽകി വീട്ടിലേക്ക് കൊണ്ടുപോയി കളികൾ എല്ലാം കഴുകി പിന്നീട് തയ്യാറാക്കി വെച്ചിട്ടുള്ള നവം പലഹാരം എല്ലാം കൊടുത്ത് കഴിയുന്നതുവരെ കൂടെ നിൽക്കും അതിനുശേഷം അവനെ ബാത്റൂമിലേക്ക് കൊണ്ടുപോയി കുളിപ്പിച്ചു ഉടുപ്പ് മാറ്റി മുറിയിൽ കൊണ്ടുപോയി ഉറക്കം അബ്ദുള്ള ഉറങ്ങി എന്ന് ഉറപ്പായതിനുശേഷം നേരെ ബാത്റൂമിലേക്ക് ഓടും അതുവരെ അടക്കിപ്പിടിച്ച് വിഷമങ്ങളെല്ലാം തന്നെ അണപൊട്ടി ഒഴുകും എല്ലാം കരഞ്ഞു തീർക്കും സ്വർഗ്ഗത്തിലുള്ള തന്റെ മകനെ ഓർത്തു.
കുറച്ചുനേരം കഴിഞ്ഞാൽ താലിബാ പഴയതുപോലെ തന്നെയാകും വേഗം അടുക്കളയിലേക്ക് പോകും കുട്ടി ഉണരുമ്പോഴേക്കും തന്നെ ഭക്ഷണം തയ്യാറാക്കി വെക്കേണ്ടതാണ് ഗ്രഹനാഥൻ വരുമ്പോഴേക്കും അവർക്കുള്ള ഭക്ഷണം വിളമ്പി കൊടുക്കണം അവർക്ക് രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാനായി തുടങ്ങണം അതിനിടയ്ക്ക് അബദുള്ളാ ക്കു ഭക്ഷണം വാരി കൊടുക്കണം അതുകഴിഞ്ഞ് ഉറക്കമെങ്കിലും ഉമ്മ തന്നെ വേണം ശരിയായിരുന്നു ആ കുഞ്ഞു പറഞ്ഞത് മക്കൾക്ക് അവൾക്ക് ഒരിക്കലും ഗന്ധമാ ആയിരുന്നില്ല.
ശരിക്കും ഉമ്മ തന്നെ ആയിരുന്നു അമ്മ എവിടെയാണ് ഇറങ്ങാനായി സമയമായി അബ്ദുള്ളയാണ് അവന്റെ വയസ്സാണ് താൻ ഇവിടെയെത്തിയ വർഷങ്ങളുടെ കണക്ക് അബ്ദുല്ലക്ക് ഇപ്പോൾ വയസ്സ് 33 ഇന്തോനേഷ്യക്കാരിയായിട്ടുള്ള താലിബാ ഈ വീട്ടിലെത്തിയിട്ട് 33 വർഷങ്ങൾ കഴിഞ്ഞു ഇന്ന് അവൾ നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസം തന്നെയാണ് രാവിലെ യാത്രയാക്കാൻ ആയിട്ട് എല്ലാവരും എത്തിയിട്ടുണ്ട് മൂന്ന് തലമുറയെ സേവിക്കാനായിട്ട് അവസരം കിട്ടി 2 തലമുറകളാണ് അവരുടെ തണലിൽ ആ വീട്ടിൽ വളർന്നു വലുതായത് അബ്ദുല്ലയുടെ മകൾക്ക് എട്ടു വയസ്സായി ഹാദിയ മോളെ പിരിയുന്നത് അവൾക്ക് ചങ്ക് പറിച്ചെടുക്കുന്നത് പോലെ ആയിരുന്നുകുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.