ആമസോൺ മഴക്കാടുകളിലെ അത്ഭുത മനുഷ്യനെ കുറിച്ച് അറിയാം…

ജൈവ വൈവിധ്യൻ കൊണ്ട് കലവറ ആയ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തി എന്ന് പറയപ്പെടുന്ന ഒരു അത്ഭുതം മനുഷ്യൻറെ രഹസ്യങ്ങൾ തേടി ലോകങ്ങൾ അലയാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങൾ ഏറെയായി.. ഇപ്പോഴും ആധുനിക ശാസ്ത്രത്തിനും മനശാസ്ത്രത്തിനും പിടി നൽകാതെ പ്രഹേളിക ആയി ആ ഗോത്ര മനുഷ്യൻ ആമസോൺ മഴക്കാടുകളിൽ ഇന്നും ഏകാന്തനായി ജീവിക്കുന്നുണ്ട്.. തെക്കേ അമേരിക്കയിൽ ഒമ്പതോളം.

   

രാജ്യങ്ങളായി പടർന്നു കിടക്കുന്ന കേരളത്തിന്റെ നൂറിൽ ഏറെ ഇരട്ടി വലിപ്പമുള്ള ആമസോൺ കാടിൻറെ ബ്രസീലിയൻ ഭാഗത്ത് ആയിരുന്നു 1996 വർഷത്തിൽ ആദ്യമായിട്ട് ഗോത്ര മനുഷ്യനെ കണ്ടെത്തുന്നത്.. അന്നും അയാൾ ഒറ്റയ്ക്കായിരുന്നു.. അന്നുമുതൽ ഏകാകിയായ ആ ഒരു ഗോത്രം മനുഷ്യനെ കുറിച്ച് അറിയാൻ പരിശ്രമത്തിൽ ആയിരുന്നു ബ്രസീലിലെ ഇന്ത്യൻ ഫൗണ്ടേഷൻ എന്നുള്ള സംഘടന.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *