നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനത്തിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ലല്ലോ കണ്ണത്താ ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ പൂർണമായിട്ടും എക്സ്പോർട്ട് ചെയ്യുവാൻ ഇന്നും മനുഷ്യന് സാധിച്ചിട്ടില്ല 25 ലക്ഷം പ്രാണി സ്പീഷസുകളും പതിനായിരക്കണക്കിനെയും സസ്യങ്ങളിലും രണ്ടായിരത്തോളം തരം പക്ഷികളും 20200ൽ പരം.
മത്സ്യങ്ങൾ ഒക്കെയും ഈ കൊടുമനത്തിൽ വസിക്കുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം അവയിൽ തന്നെ മനുഷ്യനെ വരെ സെക്കൻഡുകൾ കൊണ്ട് കൊല്ലാൻ കഴിയുന്ന ജീവികളും മൃഗങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട് അത്തരത്തിലുള്ള ആമസോൺ ഏറ്റവും അപകടകാരികളായ ജന്തുജാലങ്ങളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.