അറ്റം ഇല്ലാതെ പരന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾ.. ഇന്നും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ്.. നമ്മുടെ ഈ കൊച്ചു ഭൂമിയിലെ മറ്റൊരു അത്ഭുതലോകം തന്നെയാണ് അത്.. ഇതുവരെ കണ്ടെത്തിയതും ഇതുവരെ ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതും ആയ ലക്ഷക്കണക്കിന് ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.. ഇതുകൊണ്ടൊന്നും ആമസോൺ മഴക്കാടുകളുടെ അത്ഭുതങ്ങൾ അല്ലെങ്കിൽ നിഗൂഢതകളും ഒരിക്കലും അവസാനിക്കുന്നില്ല..
കണ്ണത്ത ദൂരത്തോളം പരന്നുകിടക്കുന്ന ഈ കൊടും വനത്തിലെ ജന്തു ജീവജാലങ്ങളെ കുറിച്ച് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.. എങ്കിലും ആരാണ് ആമസോൺ മഴക്കാടുകളിലെ ഏറ്റവും അപകടകാരി എന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളുടെയും ഉത്തരം ഒന്ന് തന്നെയായിരിക്കും അതാണ് അനക്കോണ്ട എന്ന് പറയുന്നത്.. നിങ്ങളുടെയും ഉത്തരം ഇതുതന്നെയാണെങ്കിൽ നിങ്ങൾക്കും തെറ്റി.. ആമസോണിലെ ഏറ്റവും വലിയ വേട്ടക്കാരൻ അനാക്കോണ്ട അല്ല പിന്നെ ആര് എന്നല്ലേ നിങ്ങളുടെ ചോദ്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…