വിടണ്ടടാ ഇനി കിട്ടില്ല അവളെ അതിന് പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ട ഞാൻ ലീവിന് പോകാൻ ആയിട്ട് ഇനിയും സമയം വേണം ഞാൻ ലൈഫിൽ ഇങ്ങനെ ഒരു ഭാഗ്യം കിട്ടി എന്ന് വരില്ല 10 ദിവസം അവളുടെ കെട്ടിയോൻ ഉണ്ടാകില്ല എന്നല്ലേ പറഞ്ഞത് പത്ത് ദിവസം എമർജൻസി ലീവ് വാങ്ങി വീട്ടിലേക്ക് കമ്പനിയിൽ ഉമ്മാക്ക് ബാപ്പയ്ക്കും സുഖമില്ല സീരിയസാണ് എന്ന് പറഞ്ഞ് അടിച്ചു ഇറക്ക് വീട്ടിലേക്ക് അറിയിക്കേണ്ട നാട്ടിൽ പോകുന്നത് ഏതെങ്കിലും ഒരു ഹോട്ടലിൽ റൂം എടുക്കുക 10 ദിവസം കഴിഞ്ഞ് തിരിച്ചു കയറുക.
കുഞ്ഞ് അറിയാനായിട്ട് പോകുന്നില്ല പോയി അടിച്ചുപൊളിച്ചു പോയ ഇതൊക്കെ ഉണ്ടാവുകയുള്ളൂ വയസ്സ് കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ ഓർമയിൽ വയ്ക്കാൻ ആയിട്ട് ഉണ്ണിക്കുട്ടന്റെ കൂട്ടുകാരന്റെ മോട്ടിവേഷൻ കാമുകിയുടെ പല ഫോട്ടോസും അവനെ ദുബായിൽ നിന്നും വിമാനം കയറ്റി മോളുടെ വീടിന്റെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ താമസവും ആക്കി രാവിലെ തന്നെ കുളിച്ച് റെഡിയായി അവളെ വിളിച്ചു വളരെ സ്വരത്തിൽ തന്നെ പറഞ്ഞു ആയോ ചേട്ടൻ ഇറങ്ങിയിട്ടില്ല ഞാൻ വിളിക്കാം നവാസ് അക്ഷമയോട്.
കൂടി തന്നെ അവളുടെ വിളിയെ കാത്തിരുന്നു വലിയ ഗേറ്റ് എന്ന് അവരുടെ കൊട്ടാരം പോലുള്ള വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൻ പറഞ്ഞതുപോലെ നീലസാരി ധരിച്ചു തന്നെയായിരുന്നു അവൾ നിൽക്കുന്നത് ഉണ്ടാകുന്ന ഒരു സൗഹൃദം നാളുകൾക്കു ശേഷം ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ പ്രണയത്തിലേക്ക് വഴിമാറാനായി അവളുടെ ഭർത്താവിന്റെ തിരക്കും സമയമില്ലായ്മയും വഴിയൊരുക്കി വലിയവീട്ടിൽ അവൾക്ക് കൂട്ടുപ്രായം മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ കണ്ണും കാലും അത്ര കാര്യക്ഷമമായിരുന്നില്ല.
അതുകൊണ്ടുതന്നെ ഹോട്ടലിൽ താമസിക്കേണ്ടി വന്നില്ല വലിയ ഒരു വീടിന്റെ മുകളിൽ ഒറ്റമുറി കാമുകനും വേണ്ടി തുറന്നു അവനെയും അവളുടെ ജീവിതങ്ങൾ സ്വപ്നം രണ്ട് ആളുകളും സ്വന്തമാക്കി കൂടി തന്നെ എയർപോർട്ടിലേക്ക് യാത്രയായി ഉണ്ണിക്കുട്ടൻ പറഞ്ഞതുപോലെ തന്നെ പ്രായമായി ഒന്നിനും കഴിയാതെ ഇരിക്കുമ്പോൾ ഈ ഓർമ്മകളെ ഉണ്ടാവുകയുള്ളൂ കൂട്ടിന് അവിടെ ചെന്ന് ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം അവന്റെ സപ്പോർട്ട് ഉള്ളത് കൊണ്ട് അല്ലേ എല്ലാം ഭംഗിയായിട്ടുള്ളത് ഇതിന് കുറച്ചു കൂടുൽ ആയി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.