1970 ഏപ്രിൽ 13 സമയം 9 30ഭൂമിയിൽ നിന്നും ഏകദേശം നാല് ലക്ഷം കിലോമീറ്റർ മുകളിലൂടെ ഒരു ബഹിരാകാശ പേടകം സഞ്ചരിക്കുകയാണ് ആ ഒരു പേടകത്തിൽ മൂന്നും ബഹിരാകാശ യാത്രക്കാരും അതിൽണ്ടായിരുന്നു വളരെ പെട്ടെന്നാണ് ആരും പ്രതീക്ഷിക്കാതെ തന്നെ ആ ഒരു പേടകത്തിന് ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചിട്ടുള്ളത് തങ്ങളുടെ ജീവൻ നിലനിർത്താൻ ആയിട്ട് ആവശ്യമായിട്ടുള്ള ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് ഇല്ലാതാകുന്നത് ആ ഒരു മൂന്നും മനുഷ്യർക്ക് വളരെ നിസ്സഹായതോട്.
കൂടി തന്നെ നോക്കി നിൽക്കേണ്ടതായിട്ട് വന്നു ഇനി എന്താണ് ചെയ്യുക താങ്കളെ രക്ഷിക്കാൻ ആയിട്ട് ഇനി ആരു വരും എല്ലാം അവസാനിച്ചു എന്ന് കരുതി എങ്കിലും അവർ മരണത്തിന് കീഴടങ്ങാൻ ആയിട്ട് തയ്യാറായിരുന്നില്ല പിന്നെ നടന്നിട്ടുള്ളത് ലോകത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഒരു അതിജീവനത്തിന് കഥ ആയിരുന്നു അമേരിക്കയിലെ അപ്പോളോ 13 എന്ന ദൗത്യത്തിനായി തന്നെ ചന്ദ്രനിലേക്ക് പോയിട്ടുള്ള 3 ജീവനുകൾ ബഹരിആക്കാശത്തു നടത്തിയിട്ടുള്ള ജീവൻ മരണം പോരാട്ടത്തിലേക്ക്.
ആണ് ഇന്നത്തെ നമ്മുടെ യാത്ര പോകുന്നത് ലോകത്തെ നടത്തിയിട്ടുള്ള ആ ഒരു ബഹിരാകാശ ജീവനത്തിലേക്ക് എത്താനായി നമ്മൾ കുറച്ചുകാലം പിന്നിലേക്ക് സഞ്ചരിക്കണം അതായത് രണ്ടാം ലോകമഹായുദ്ധകാലത്തേക്ക് തന്നെ മനുഷ്യരാശി കണ്ടിട്ടുള്ള ഏറ്റവും വിനാശകരമായിട്ടുള്ള ഒരു സംഭവം തന്നെ ആയിരുന്നു രണ്ടാം ലോകമഹായുദ്ധം എന്ന് നമുക്ക് എല്ലാവർക്കും അറിയാം യുദ്ധം കാരണം വളരെ ഭീകരമായിട്ടുള്ള ദുരിതങ്ങളും കൂട്ടക്കൊലകളും എല്ലാം ഉണ്ടായി എങ്കിലും പിന്നീടുള്ള.
മാനവ പുരോഗതി നിർണയം ചില സംഭാവനകളും രണ്ടാം ലോകമഹായുദ്ധം നൽകിയിട്ടുള്ളത് തന്നെയാണ് അതിൽ വളരെ പ്രധാനപ്പെട്ട തന്നെയാണ് ആണവശക്തിയും അതുപോലെതന്നെ ബഹിരാകാശ സാധ്യതകളും ഇത് രണ്ടും വളർന്നു പന്തലിച്ചിട്ടുള്ളത് രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്നിട്ടുള്ളത് ഗേവേക്ഷണം പരീക്ഷണങ്ങളുടെ ഒരു കൂടെ തന്നെയാണ് യുദ്ധത്തിന് അവസാനത്തോട് കൂടി തന്നെ ആരംഭിച്ച ഈ ശീതയുദ്ധം അമേരിക്കയും സോബിറ്റ് യൂണിയൻ ഭ്രാന്ത് ആയിട്ടുള്ള ഒരു അവസ്ഥയിലേക്കാണ് എടുത്ത് അറിഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.