അമേരിക്ക കൊടും കു.റ്റ.വാ.ളി.യായ ഒസാമ യെ വധിച്ചത് ഇങ്ങനെ..

2011 മെയ് 1 രാത്രി 11: 35.. അമേരിക്കൻ പ്രസിഡണ്ട് ആയ ഒബാമ ആ ഒരു പ്രഖ്യാപനം നടത്തി.. അൽക്കൊയ്ദ ഭീകരൻ ഒസാമ ബിൽനാഥനെ അമേരിക്ക വധിച്ചിരിക്കുന്നു.. ഓപ്പറേഷൻ നെപ്ട്യൂൺ ഫയർ എന്ന് പേരിട്ട ഓപ്പറേഷനിൽ ആണ് ഇയാൾ കൊല്ലപ്പെട്ടത് എന്ന് അമേരിക്ക ലോകത്തോട് വിളിച്ചു പറഞ്ഞു.. 10 വർഷങ്ങൾ നീണ്ട ഇൻവെസ്റ്റിഗേഷൻ പുറമേയാണ് അമേരിക്ക ഇയാളെ കണ്ടെത്തി വധിക്കുന്നത്.. പക്ഷേ അതിനു പിന്നിൽ സിനിമയെ പോലും വെല്ലുന്ന ഒരു കഥ കൂടിയുണ്ട്.. അമേരിക്ക എങ്ങനെയാണ് ഇയാളെ കണ്ടെത്തിയത് എന്നും.

   

എങ്ങനെയാണ് അമേരിക്ക വെറും മിനിറ്റുകൾ കൊണ്ട് മിലിറ്ററി ഓപ്പറേഷൻ നടത്തിയത് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ഒസാമയുടെ ഒളിത്താവളത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. അമേരിക്കയിൽ മൂവായിരത്തിൽപരം ആളുകളുടെ ജീവനെടുത്ത സെപ്റ്റംബർ 11ലെ ആ ഒരു ഭീകരാക്രമണം നടന്ന ഒരു മാസത്തിനുശേഷം തന്നെ അമേരിക്ക അഫ്ഗാനിസ്ഥാന്റെ കൺട്രോൾ പിടിച്ചെടുത്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *