അവസാനം വേണ്ടായിരുന്നു എന്നുള്ള ഒരു തോന്നൽ ഉണ്ടാകാൻ പാടില്ല അവൾക്ക് ഒരു മൂളിൽ മാത്രം മറുപടി കൊടുത്തുകൊണ്ട് രേവതി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു ദിവ്യ അവരുടെ വീട്ടിലേക്ക് പോയി രേവതി ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഒരാഴ്ചമുമ്പേ പതിവുപോലെ തന്നെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രേവതിയെ കാത്തു ഉമ്മത്ത് അച്ഛന്റെ ഒപ്പം തന്നെ ബ്രോക്കറും ഒരു ചെറുക്കനും ഇരിക്കുന്നുണ്ടായിരുന്നു ബ്രോക്കറെ കണ്ടപ്പോൾ തന്നെ മനസ്സിലായി പുതിയ ആലോചനയുമായി എത്തിയിട്ടുള്ളതാണെന്ന് ചെറുക്കന്റെ.
മുഖത്തേക്ക് നോക്കാതെ ഒരു വശത്ത് കൂടെ അവൾ മുറിയിലേക്ക് പോയി അടുക്കളയിലേക്ക് ചെന്നപ്പോൾ ചായയും പിടിച്ച അമ്മ നിൽക്കുന്നുണ്ട് മോളെ ഈ ഡ്രസ്സ് മാറിയിട്ട് വായോ എന്നിട്ട് ചായ കൊടുക്കുക ഈ വേഷത്തിൽ കണ്ടാൽ എന്താണ് കുഴപ്പം അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ ചായ കൊടുത്തിട്ട് അവൾ വാതിലിന്റെ ചാരി നിൽക്കുന്നുണ്ടായിരുന്നു ഇനി ഇവർ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ ബ്രോക്കർ ഡയലോഗ് പറഞ്ഞു എനിക്ക് സംസാരിക്കണം അത് പറഞ്ഞ് ചായ ക്ലാസ് മേശപ്പുറത്ത് വച്ചുകൊണ്ട് ചെറുക്കൻ എഴുന്നേറ്റു ഉള്ളിലേക്ക് ചൊല്ലുമോനെ.
അവളുടെ അച്ഛൻ അത് പറഞ്ഞു വേണ്ട പുറത്തേക്ക് നിൽക്കാം എന്തു പറഞ്ഞു ചെറുക്കാൻ മുറ്റത്തേക്ക് ഇറങ്ങി പുറകെ തന്നെ അവളും ചെന്ന് ഇടയ്ക്ക് വന്ന് ആലോചനകൾ മിക്കതും ജനറേഷൻ ചെക്കന്മാർ ആയിരുന്നു ഇത് അല്പം പഴയ ആളായിട്ടാണ് അവൾക്ക് തോന്നിയത് എന്റെ പേര് മനോജ് അവനത് സ്വയം പറഞ്ഞു പരിചയപ്പെടുത്താൻ തുടങ്ങി ഒരുപാട് എടുത്ത് ഞാൻ പെണ്ണ് കാണാൻ പോയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതും ശരിയാകും എന്ന് വിശ്വാസവുമില്ല മനോജന് സംസാരം ശ്രദ്ധിച്ചുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ അവൾ അവിടെ തന്നെ നിന്നു എന്റെ വീട്ടിൽ ആകെ ആണുങ്ങൾ മാത്രമാണ് ഉള്ളത് ഞാനും അച്ഛനും 2 അനിയന്മാരും അമ്മ കുഞ്ഞിനാളിൽ തന്നെ മരിച്ചുപോയി അതുകൊണ്ടുതന്നെ കാണാൻ പോകുന്ന പെൺകുട്ടികൾക്ക് ഒന്നും കല്യാണത്തിന് സമ്മതമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..