സ്ത്രീ പുരുഷന്മാരിൽ ഉള്ള വന്ധ്യതയ്ക്കുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ജീവിതത്തിൽ ഒരു അമ്മയാവാൻ കഴിയാത്ത ഒരു അവസ്ഥ ഗർഭിണിയായി കഴിഞ്ഞാൽ തുടർച്ചയായി അത് അലസി പോകുന്ന ഒരു അവസ്ഥ.. അല്ലെങ്കിൽ ഗർഭിണിയായി പക്ഷേ അത് ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത ഒരു അവസ്ഥ.. ഇത്തരത്തിൽ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് സ്ത്രീ പുരുഷന്മാർ നമുക്കിടയിലുണ്ട്.. ഇതിനെയെല്ലാം പൊതുവേ ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത എന്നൊക്കെയാണ് മെഡിക്കലി നമ്മൾ വിശേഷിപ്പിക്കുന്നത്.. ഈ വന്ധ്യത കൊണ്ട്.

   

മാനസികമായും ശാരീരികമായും ഒരുപാട് സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ദമ്പതികൾ അനുഭവിക്കുന്നുണ്ട്.. അപ്പോൾ എന്താണ് വന്ധ്യത എന്നും അത് എപ്പോഴാണ് ചികിത്സിക്കേണ്ടത് എന്നും അത് നമുക്ക് എങ്ങനെ ഹോമിയോപ്പതിയിലൂടെ എങ്ങനെ പരിഹരിക്കാം എന്നുള്ളതിനെക്കുറിച്ചൊക്കെയാണ് ഇന്ന് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഗർഭനിരോധന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ തന്നെ ഒരു വർഷം ദമ്പതികൾ ഒരുമിച്ച് താമസിച്ചിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത അവസ്ഥയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *