ഈ വസ്തുക്കൾ ആരെങ്കിലും നിങ്ങൾക്ക് തരികയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും കയ്യിൽ അത് വാങ്ങാൻ പാടില്ല എന്നുള്ളതാണ് കയ്യിൽ വാങ്ങിയാൽ നമുക്ക് അവരുടെ ദുഷ്കർമ്മങ്ങളും ദുഷഫലങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം എന്തൊക്കെ വസ്തുക്കളാണ് നമ്മുടെ കയ്യിൽ വാങ്ങാൻ പാടില്ലാത്തത് അല്ലെങ്കിൽ കൈമാറാൻ പാടില്ലാത്ത ദോഷമായി തീരുന്നത് എന്നുള്ള അല്ലെങ്കിൽ ഒരു വ്യക്തി നശിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ചിലർ നൽകുന്ന ചില കാര്യങ്ങൾ ഉണ്ട്.
വസ്തു എന്ന് പറഞ്ഞു കഴിഞ്ഞാൽ എള്ള് ആണ് എള്ള് ഒരു വീട്ടിൽ നിന്ന് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ദാനമായിട്ട് നൽകാൻ പാടില്ലാത്ത ഒരു വസ്തുവാണ്. ഒരു വിലയ്ക്ക് നമ്മളത് വാങ്ങുന്ന പോലെ ഒരിക്കലും അത് ദാനമായിട്ട് നമ്മൾ സ്വീകരിക്കരുത് അങ്ങനെ നമ്മൾ നൽകുകയാണ് എന്നുണ്ടെങ്കിൽ ആരാണ് ആ പാത്രത്തിൽ എള്ള് വെച്ച് നൽകുന്നത് ദോഷഫലങ്ങൾ എല്ലാം തന്നെ വാങ്ങുന്ന വ്യക്തിക്ക് പോയി ചേരും എന്നുള്ളതാണ് അപ്പോൾ നിങ്ങൾ ഒന്നു മനസ്സിലാക്കണം.
ആരെങ്കിലും നിങ്ങൾക്ക് എള്ളു തരുകയോ അല്ലെങ്കിൽ ഒരു പാത്രത്തിൽ ആക്കിയിട്ട് കുറച്ച് എള്ള് എന്ന് പറഞ്ഞു കൊണ്ടുവന്നു കഴിഞ്ഞാൽ മറ്റൊരു ഭവനത്തിൽ നിന്നും കൊണ്ടുവന്നാൽ ഒരിക്കലും ഇത് ദാനമായിട്ട് സ്വീകരിക്കരുത് ചില ആളുകൾ വേണമെന്ന് കരുതി തന്നെ പഴയ തലമുറയിലെ പെട്ട ആളുകൾ ഇത് ചെയ്യുമായിരുന്നു വേണമെന്ന് കരുതി തന്നെ അവർ നശിക്കണേ എന്ന് കരുതി തന്നെ എള്ള് കൊടുക്കുന്ന ഒരു സമ്പ്രദായം നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ എള്ളു ഒരിക്കലും ഒരു കൈകളിൽ നിന്നും മറ്റൊരു കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനായി പാടില്ല എന്നുള്ളതാണ് തീരെ ഒഴിവാക്കാനായി സാധിക്കാത്ത വ്യക്തികളാണ് നമുക്ക് മനസ്സിലാക്കാനും സാധിക്കുന്നില്ല നമുക്ക് തീരെ നിവർത്തി ഇല്ലാത്ത അവസ്ഥയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.