നമ്മൾ മനസ്സറിഞ്ഞ് സഹായിച്ചു കഴിഞ്ഞാൽ നമ്മുടെ ആവിശ്യസമയത്ത് നമ്മളെ സഹായിക്കാൻ ആയിട്ട് ആരെങ്കിലും ഉണ്ടാവും റോഡ് അരികിലും എല്ലാം തന്നെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന കയറി കിടക്കാൻ ആയിട്ട് ഒരു വീടു പോലുമില്ലാതെ മഴയും വെയിലും കൊണ്ട് തന്നെ മഞ്ഞിൽ തണുത്ത് വിറച്ച് കഴിയുന്നവർ ആളുകൾ ഒരുപാടുണ്ട് എല്ലാ സുഖവും സൗകര്യവും കൂടിയും കഴിയുന്ന ആളുകൾ നമ്മൾ ഇവരെക്കുറിച്ച് ഒന്നും ആലോചിക്കാൻ പോലുമില്ല ഇവരുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം തന്നെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് ഒരു ദിവസം കുറച്ചു നേരമെങ്കിലും.
ഇവരെ ഒന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും വല്ലപ്പോഴെങ്കിലും ഇവർക്ക് നല്ലതുപോലെ ആവുന്ന വിധത്തിൽ സഹായിക്കുകയാണെങ്കിൽ അത്രയും വലുതായി തന്നെ മറ്റൊന്നും തന്നെയില്ല എല്ലാവർക്കും പാർപ്പിടം കണ്ടെത്തുന്നതും എല്ലാദിവസവും ഇവരുടെ മുഴുവും ചെലവും ഏറ്റെടുക്കുന്നതും ഒന്നുമല്ല ദിവസമെങ്കിലും അല്ലെങ്കിൽ ഒരു നേരമെങ്കിലും അവരുടെ വിശപ്പ് മാറ്റാനായി നമ്മളെ കൊണ്ട് കഴിഞ്ഞാൽ അത്രത്തോളം.
പുണ്യമായി മറ്റെന്താണ് ഉള്ളത് ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഒരു ബൈക്ക് റൈഡറും മറ്റുമാണ് യാത്രക്കിടയിൽ പെട്ടെന്ന് റോഡിലൂടെ പ്രായമുള്ള ഒരു മനുഷ്യനെ കാണുന്നു ഭിക്ഷ യാചിച്ചു നടക്കുന്ന ഒരാളാണ് എന്ന് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും മറ്റുള്ള വേഷം നടന്നു ശരീരം പിന്നീട് ബൈക്കിൽ വന്ന് ചെറുപ്പക്കാരൻ കയ്യിൽനിന്നു കഴിക്കാൻ ആയിട്ടുള്ള എന്തൊക്കെ പലഹാരങ്ങൾ എടുത്ത്.
നൽകുന്നതാണ് വീഡിയോയിൽ ഉള്ളത് വയർ എങ്കിലും നിറയ്ക്കാനുള്ള ആഹാരം കിട്ടിയ സന്തോഷത്തിൽ അവർ തന്നെ ആ ചെറുപ്പക്കാരന്റെ കാല് തൊട്ടു പോവുകയാണ് കാണുന്നത് പക്ഷേ യുവാവ് അതിനു സമ്മതിക്കുന്നില്ല ചെറുപ്പക്കാരന് വളരെ ദനിയം ആയി നോക്കി കരഞ്ഞുകൊണ്ട് അവർ നന്ദി പറഞ്ഞു തന്നെ കണ്ണീരിൽ ഉണ്ട് ചെറുപ്പകാരനോടുള്ള നിയമം സ്നേഹവും എല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.