വീടിന്റെ ഈ ഭാഗത്ത് അരിയും ഉപ്പും ഒന്നിച്ച് വെക്കുക, സമ്പത്ത് കുമിഞ്ഞുകൂടും

ഇന്നലെ മിഥുനം ഒന്നാം തീയതി ആയിരുന്നു പ്രത്യേകമായുള്ള പൂജകളെല്ലാം തന്നെ ഉണ്ടായിരുന്നു ഇന്നലെ സന്ധ്യയ്ക്ക് ഇന്നലെ നാലു മണി വരെ കമന്റ് ചെയ്തിട്ടുള്ള ആളുകൾക്കും ഞാൻ പേരും വിവരങ്ങളെല്ലാം എടുത്തുകൊണ്ട് പൂജകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ആയിരുന്നു അവസാനം ഞാൻ മറുപടി പറയാൻ ആയിട്ട് ടൈപ്പ് ചെയ്യാനായിട്ട് സമയം ഇല്ലാത്തത് പോയി അതുകൊണ്ടാണ് ഒരുപാട് ആളുകൾക്ക് റിപ്ലൈ ചെയ്യാതെ പോയത് ഇന്നലെ നാലു മണി വരെയുള്ള.

   

എല്ലാ കമന്റ്‌കളും ഞാൻ കുറിച്ച് എടുത്തിട്ടുണ്ട് അപ്പോൾ തീർച്ചയായിട്ടും നാലുമണി വരെയുള്ള എല്ലാ ആളുകൾക്കും വേണ്ടി പ്രത്യേകമായി തന്നെ പ്രാർത്ഥിച്ചിട്ടുണ്ട് നല്ല ആളുകൾക്കും ജഗദീശ്വരൻ നല്ലത് മാത്രമായി സംഭവിക്കുകയുള്ളൂ അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ആയിട്ടുള്ള പരാജയങ്ങൾ സാമ്പത്തികപരമായിട്ടുള്ള ദുഃഖങ്ങൾ കടങ്ങൾ ഇവയെല്ലാം മാറാൻ ആയിട്ടുള്ള.

ഒരു പരിഹാരം മാർഗമാണ് അതായത് നമുക്ക് ഒരു വീടുകളിൽ പച്ചരി കല്ലുപ്പ് എന്നിവയുണ്ട് എന്നുണ്ടെകിൽ ഇതിനു വളരെ കൃത്യമായി തന്നെ ഇതിന് പരിഹാരമാർഗ്ഗങ്ങൾ എല്ലാം തന്നെ ചെയ്യാവുന്നതാണ് എന്നുള്ളതാണ് സാമ്പത്തികപരമായിട്ടുള്ള പ്രശ്നം എന്ന് പറയുമ്പോൾ പല ആളുകളും പല രീതിയിലാണ് ഇത് പറയാനുള്ളത് തിരുമേനി നല്ല രീതിയിൽ വരുമാനമുണ്ട് നല്ല രീതിയിൽ പൈസ എല്ലാം തന്നെ ലഭിക്കുന്നുണ്ട് പക്ഷേ അഞ്ചു രൂപ.

കൈയിൽ വരുന്ന സമയത്ത് പത്തു രൂപയുടെ ചെലവാണ് ഉണ്ടാകുന്നത് ഈ മാസം ചിലവാകും അടുത്തമാസം ചിലവാകും എന്ന് വിചാരിച്ച ഒരു രൂപ കയ്യിൽ വന്നാൽ വളരെ പെട്ടെന്ന് തന്നെ എങ്ങനെയാണ് എന്നറിയില്ല എന്തെങ്കിലും വളരെ വലിയൊരു ചെലവു വരുകയും അതങ്ങ് ഇല്ലാതാകുന്നു അത് ഒരു പ്രശ്നം അടുത്ത പ്രശ്നമായിട്ട് വരുന്നത് ജോലിയെല്ലാം ചെയ്യുന്നുണ്ട് അതിനനുസരിച്ച് പണം വരുന്നില്ല കഷ്ടപ്പാടിന് യാതൊരു വിധത്തിലുള്ള കുറവുമില്ല മറ്റ് ചില ആളുകൾ പറയുന്നത്കടമാണ് അത് തീർക്കാം എന്ന് കരുതുമ്പോൾ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *