ഇങ്ങനെയും മനുഷ്യർ ലോകത്തുണ്ട്

ഓരോ വ്യക്തികളും അവരരുടേതായ രീതിയിൽ വ്യത്യസ്തരാണ് എല്ലാവരും തന്നെ വ്യത്യസ്തമായിട്ടുള്ള രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു ഇത്തരത്തിൽ ഏറെ സ്വഭാവങ്ങൾ ഉള്ള ആളുകളാണ് നമ്മൾ അതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ആളുകളെ കുറിച്ചിട്ടാണ് എന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് 65 വർഷം മുടി മുറിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ സ്ത്രീയെ മുതൽ പാവയെ പോലെ ശരീരമാകുന്നതിന് വേണ്ടിയും ശസ്ത്രക്രിയ നടത്തിയ വ്യക്തിയെ നമുക്ക് ഇവിടെ കാണാൻ ആയിട്ട് സാധിക്കും.

   

Leave a Reply

Your email address will not be published. Required fields are marked *