കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറുതെ കയ്യിട്ട് ഇളക്കുന്നത് കണ്ടിട്ടാണ് നിത്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയിട്ടുള്ളത് ആലോചയിൽ നിന്ന് ഞെട്ടിയത് പോലെയായി അവളെ ഒന്ന് നോക്കി ഗിരീഷ് പിന്നെ കൈ പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞ് എഴുന്നേറ്റ് പോയി കൈകൾ കഴുകി പാത്രത്തിൽ ഒരു വെറ്റുപോലും ബാക്കി ആളാണ് ഭക്ഷണം വെറുതെ കളയാൻ പാടില്ല എന്ന് എപ്പോഴും പറയാറുണ്ട് ഇതിപ്പോൾ രണ്ടുമൂന്നു ദിവസമായി.
ഇങ്ങനെ ചോദിച്ചാൽ ഒന്നും തുറന്നു പറയില്ല ചാടി കടിക്കാനും വരും പക്ഷേ ആ ഒരു മുഖത്ത് ഒരു ഭാവ വ്യത്യാസമുണ്ടായാൽ പോലും തിരിച്ച് അറിയാൻ കഴിയുന്നതുകൊണ്ടുതന്നെ കാര്യം എന്താണെന്ന് അറിയാതെ തനിക്ക് ഒരു സമാധാനവും ഉണ്ടാകാറില്ല കൂടെ കൂടിയ കാലം മുതലേ തന്നെ പറയുന്നതാണ് മനസ്സിലുള്ളതെല്ലാം തന്നെ തുറന്നു പറയാൻ പണ്ടേ തന്നെ ടെൻഷനും പ്രയാസങ്ങളും ഒന്നും ആരോടും ഒന്നും തുറന്നു പറഞ്ഞ ശീലമില്ല.
എന്ന് അറിയാവുന്നതുകൊണ്ടുതന്നെ നിർബന്ധിച്ചിട്ട് കാര്യമില്ല ഗിരീഷിന് 10 15 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് പക്വത എത്തും മുമ്പേ അമ്മയുടെയും ഇളയ സഹോദരങ്ങളുടെയും ജീവിതം ചുമലിൽ വച്ചിട്ടുള്ളതാണ് അതുകൊണ്ടുതന്നെയാണ് ഗൾഫിൽ ജോലി ശരിയായതും കടൽ കടന്നിട്ടുള്ളതും ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടെ കഴിഞ്ഞിട്ട് മതി തന്റേതെന്ന് വാശിപിടിച്ചതും ഗിരീഷ് തന്നെയായിരുന്നു അമ്മയില്ലാതെ.
ആരും വിവാഹത്തിന് നിർബന്ധിച്ചിട്ടുണ്ടായിരുന്നില്ല എല്ലാവരെയും മനസ്സിലാക്കിയത് കൊണ്ടാകണം കിടക്കുന്ന അമ്മ മൂത്ത മകന്റെ വിവാഹം മരിക്കുന്നതിനു മുമ്പേ കാണണമെന്ന് നിർബന്ധം പറഞ്ഞിട്ടുള്ളതും അങ്ങനെയാണ് ശ്രീവിദ്യ ജീവിതത്തിലേക്ക് വരുന്ന തന്നെ വിവാഹ കമ്പോളത്തിൽ സാമ്പത്തികശേഷി വളരെ കുറവുള്ള വീട്ടിലെ സൗന്ദര്യത്തിന്റെ നിർവചനങ്ങളിൽ കുറവുണ്ടായിരുന്നു കുറവുണ്ടായിരുന്ന ഏട്ടത്തിയെ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാനാണ് ഗിരിയെ ബ്രോക്കർ വാസു കൂട്ടിക്കൊണ്ടുപോയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.