പ്രസവിച്ച കുഞ്ഞിനെയും കൊണ്ടുവന്ന ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ..

ചേട്ടാ മതി സംസാരിച്ചത് എനിക്ക് ഉറക്കം വരുന്നു… വാവ ഇപ്പോൾ ഉറങ്ങിയതേയുള്ളൂ.. ഈ സമയത്ത് ഞാൻ ഇച്ചിരി കുറച്ച് കണ്ണ് ചിമ്മിയാൽ ആയി.. അത്രയെ എനിക്ക് ഉറക്കം കിട്ടുള്ളൂ.. ഇനി അവൻ ഉണർന്നാൽ പിന്നെ നേരം വെളുക്കുവോളം അവൻ ഉറങ്ങാതെ കരഞ്ഞു കൊണ്ടിരിക്കും അല്ലെങ്കിൽ ചിരിച്ചുകൊണ്ടിരിക്കും എനിക്ക് പിന്നെ ഒട്ടും ഉറക്കം ഉണ്ടാവില്ല.. ചേട്ടൻ നല്ല മൂഡിൽ ആണല്ലേ.. ഏതായാലും ഞാൻ അങ്ങോട്ട് നാളെ വരില്ലേ.. ഇന്ന് എന്തായാലും ഒന്ന് സമാധാനപ്പെടു…

   

ആ ശരി ശരി.. എന്തായാലും നാളെ വരുന്നതല്ലേ ഗുഡ് നൈറ്റ്.. അതും പറഞ്ഞുകൊണ്ട് രാഹുൽ കോൾ കട്ട് ചെയ്തു.. എന്നിട്ട് കട്ടിലിൽ അവൻ നീണ്ടുനിവർന്നു കിടന്നു.. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.. അവൻ ആലോചിക്കുകയായിരുന്നു.. അവളെ കെട്ടിക്കൊണ്ടു വരുമ്പോൾ വളരെ മെലിഞ്ഞ തീരെ ചെറിയ പെണ്ണ് ആയിരുന്നു.. .

രണ്ടുമൂന്നു വർഷത്തിനുശേഷമാണ് ഗർഭിണിയായത്.. ആചാരപ്രകാരം അമ്മയുടെ വീട്ടിൽ പ്രസവത്തിന് പോയതാണ്.. ഗർഭിണി ആയതിനുശേഷം നല്ല മാറ്റം അവളുടെ ശരീരത്തിന് ഉണ്ടായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *