സ്നേഹിച്ചാൽ തിരിച്ചും ആ ഒരു സ്നേഹം കിട്ടുമെന്നുള്ളത് സത്യമായ കാര്യം തന്നെയാണ്.. പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ.. വളർത്തു മൃഗങ്ങളെ കൂടുതൽ സ്നേഹിച്ചാൽ അവർ ആ ഒരു സ്നേഹം ഇരട്ടിയായി തന്നെ നമുക്ക് തിരിച്ചു തരും.. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ ആണ് ഇത്.. സ്കൂളിൽ പോയി വരുന്ന കുട്ടിയോട് കുശലം ചോദിക്കുന്ന താറാവിന്റെ വീഡിയോ.. എന്തായാലും സ്കൂളിൽ പോയിരുന്ന കുട്ടിയെയും.
കാത്ത് താറാവ് അവിടെത്തന്നെയുണ്ട്.. സ്കൂളിൽ പോയി എത്തിയപ്പോൾ കുട്ടിയോട് വന്ന കുശലം ചോദിക്കുകയും അതിൻറെ കൂടെ തന്നെ നടക്കുകയും ചെയ്യുന്നുണ്ട്.. എന്നാൽ പിന്നീട് ആ കുട്ടി തൻറെ താറാവിനെ എടുക്കുകയും ഉമ്മ വയ്ക്കുകയും അതിൻറെ ഒപ്പം ഓടിക്കളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. കാഴ്ചക്കാരുടെ മനസ്സ് ഒരുപോലെ നിറയ്ക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്.. ഇരുവരുടെയും കളങ്കമില്ലാത്ത സ്നേഹത്തിനു മുന്നിൽ എല്ലാവരുടെയും.
കണ്ണും മനസ്സും നിറയുന്നു.. എന്തായാലും ഇപ്പോൾ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നു.. മാത്രമല്ല വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളുമായി എത്തുന്നത്.. എന്തായാലും ഇപ്പോൾ ഈ കുട്ടിയും അവൻറെ താറാവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….