നമുക്കറിയാം ഇന്ന് നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തെരുവ് നായ്ക്കളുടെ ശല്യം എന്ന് പറയുന്നത്.. പുറത്തിറങ്ങിയാൽ തന്നെ പ്രായവ്യത്യാസം ഇല്ലാതെ കുട്ടികളായാലും മുതിർന്നവർ ആയാലും എല്ലാവരെയും ഈ നായ്ക്കൾ ആക്രമിക്കാറുണ്ട്.. തെരുവ് നായ ആക്രമണത്തിൽ ഇപ്പോൾ തന്നെ ഒരുപാട് പേർ മരണപ്പെട്ടിട്ടുണ്ട്.. തെരുവ് നായ്ക്കൾ ആക്രമിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട .
ഒരു കാര്യമാണ് പേ വിഷബാധ നായ്ക്കൾക്ക് ഉണ്ടോ എന്നുള്ളത്.. ഇത്തരത്തിൽ ഉള്ള നായ്ക്കൾ ആക്രമിച്ചാൽ പിന്നീട് നമുക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.. അതുപോലെതന്നെ ആളുകളുടെ ഒരു തെറ്റായ ധാരണ എന്താണെന്ന് വെച്ചാൽ തെരുവ് നായ്ക്കൾ കടിക്കുമ്പോൾ മാത്രമാണ് ഇത്തരത്തിൽ .
പേവിഷബാധ നമുക്ക് ഏൽക്കുന്നത് എന്നുള്ളതാണ്.. എന്നാൽ സത്യാവസ്ഥ അങ്ങനെയല്ല ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്.. നമ്മുടെ വീട്ടിൽ വളർത്തുന്ന ഏതൊരു മൃഗങ്ങൾക്ക് പോലും ഇത്തരത്തിൽ പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….