ഇനിയൊക്കെ നടക്കുമോ സൗന്ദര്യം കുറഞ്ഞത് കാരണം വീട്ടിൽ നിന്നും പുറത്താക്കി….!

അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പ് കൊണ്ട് നിറഞ്ഞ മനസ്സിൽ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു നീ എപ്പോൾ പുറപ്പെടും മോളെ കാശിയും മക്കളും കൂടെ വരുമ്പോ ഞാൻ വരുന്നില്ല അച്ഛാ എനിക്ക് അവരുടെ മുഖം അങ്ങനെ കാണാൻ പോലും ആഗ്രഹമില്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം ഇത്രയായി മോൾ ഒന്നും മറന്നിട്ടില്ല മറക്കാൻ മരിക്കണം മച്ചാ കൊച്ചച്ചന്റെ മക്കളൊക്കെ വരുന്നുണ്ടോ അച്ഛാ വേറെ ഇരിക്കുമോ അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ വരാതിരിക്കില്ലല്ലോ എന്നും പ്രിയപ്പെട്ടവർ.

   

അവരായിരുന്നുവെല്ലോ അറിയില്ല മോളെ നീ വരുന്നുണ്ടെങ്കിൽ കാശിയേയും മക്കളെയും കൂട്ടിവാ ഇനിയൊരു കാഴ്ച ഇല്ല ഇത് അവസാന കാഴ്ചയാണ് അമ്മ സുഖമില്ലാതെ കിടന്നപ്പോഴും നീ ഒന്ന് വന്നു കണ്ടില്ലല്ലോ അവസാന നിമിഷം നിന്നെ ഒന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു എനിക്ക് അവരെ കാണണ്ട നിന്നെ ഇഷ്ടം പോലെ ചെയ്യുക ഞാൻ നിർബന്ധിക്കുന്നില്ല എന്നെ നിർബന്ധിച്ച് അവിടെ വരുത്താനായിട്ട് അച്ഛനും കഴിയില്ല ശിവാനി ദേഷ്യത്തോടെ.

കൂടി തന്നെ ഫോൺ വെച്ചു എന്തൊക്കെയോ ചിന്ത അവളുടെ മനസ്സിലൂടെ കടന്നുപോയി ആരായിരുന്നു കാശിയുടെ ചോദ്യം കേട്ട് ശിവാനി ഉയർത്തി നോക്കി അച്ഛനായിരുന്നു ആ തള്ളൽ ചത്തു എന്ന് ചെല്ലുന്നുണ്ടോ എന്നറിയാൻ വിളിച്ചതാണ് അങ്ങനെ ഒന്നും പറയാതെ ശിവാനി നിന്റെ അച്ഛമ്മയെ നീ തള്ള എന്നെല്ലാം പറയുന്നത് തള്ളേക്ഷിയാണ് ദുഷ്ടയായിട്ടുള്ള രാക്ഷസി യക്ഷി ശിവാനി മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന ആളെ കുറിച്ചാണ് ഇങ്ങനെയെല്ലാം പറയുന്നത് ഞാനൊന്നും പറയുന്നില്ല ശിവാനി തന്റെ മുറിയിലേക്ക് ചെന്ന് ബെഡിലേക്ക് ഇരിക്കുന്നുണ്ടായിരുന്നു.

പുറത്തുവച്ചിട്ടുള്ള തന്റെ അമ്മയുടെ ഫോട്ടോ എടുത്തു നോക്കി കുറച്ചുസമയം ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു ഫോട്ടോ തിരികെ ടേബിളിൽ വെച്ചിട്ട് ബെഡിലേക്ക് ഇരു കണ്ണുകളും അടച്ചു കിടക്കുന്നുണ്ടായിരുന്നു കണ്ണുകളിൽ നിന്നും കണ്ണുനീർ ഇരു കവിളിലൂടെയും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു തനിക്ക് നാലു വയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം ചുഴലി രോഗി ആയിരുന്ന അമ്മയുടെ മരണം പെട്ടെന്നായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *