സകലം നക്ഷത്രങ്ങളുടെയും സകല ചരാചരങ്ങളുടെയും ഈ ജഗത്തിന്റെ നാഥനാണ് മഹാദേവൻ മഹാദേവന് ആരാധിച്ചു കഴിഞ്ഞാൽ മഹാദേവനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നടക്കാത്ത കാര്യമായി ഈ ലോകത്ത് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് അത് ഇനി എത്രത്തോളം വലിയ ഒരു കടമ്പ ആയാലും എത്ര വലിയ ഒരു ശത്രു ആയാലും നമുക്ക് എന്തു നടന്നിരിക്കും എന്നുള്ളതാണ് വലിയ ഒരു ശക്തി തന്നെയാണ് മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത്.
പരമശിവന്റെ മൂലം മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് നമ്മൾ ഭഗവാനെ ധ്യാനിക്കുന്നു ഭഗവാനെ പ്രാർത്ഥിക്കുന്നു എന്നുള്ളത് ആണ് ഓം നമശിവായ ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നുള്ളതാണ് ഓം നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള.
ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിധാനം ചെയ്യാൻ വേണ്ടിയിട്ടാണ് പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നത് പഞ്ചാരി മന്ത്രം ജപിക്കുന്നത് നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ് വിശ്വാസം നമ്മൾ ഭഗവാനിലേക്ക് കൂടുതലായി അടുക്കുന്നു ഭഗവാനിലേക്ക് കൂടുതലായി നമ്മളെ സമർപ്പിക്കുന്നു.
എന്നതാണ് ഭഗവാനിലേക്ക് കൂടുതലായി അടു ഭഗവാൻ നമ്മളെ അനുഗ്രഹം വർഷങ്ങൾ കൊണ്ട് മൂടും എന്നുള്ളത് പക്ഷേ ശിവ ഭക്തി ആയിട്ടുള്ള എല്ലാ ആളുകളും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് കേട്ടാൽ ഉടനെ നമ്മൾ പ്രാർത്ഥിച്ചാൽ ഉടനെ തന്നെ പ്രസാദിയായിട്ട് ഭഗവാൻ മാറണം എന്നില്ല എല്ലാ സമയവും ഭഗവാൻ നമ്മുടെ ഒരുപാട് പരീക്ഷിക്കും തന്നും തരാതെയും എല്ലാം ഒരുപാട് പരീക്ഷിക്കുന്ന ദേവനാണ് മഹാദേവൻ ഒരിക്കലും കൈവിടില്ല തന്റെ ഭക്തര് ഒരിക്കലും ഭഗവാൻ കൈവിടുകയില്ല എന്നുള്ളതാണ് പരീക്ഷണങ്ങൾ ഉണ്ടാകും തന്നും തരാതെയും എല്ലാം പരീക്ഷണം ഉണ്ടാകും തന്റെഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.