എന്നാലും രമണിയെ സമ്മതിക്കണം കാണാൻ യാതൊരു ചന്തമോ നിറമോ ഇല്ലാത്ത ആ പെണ്ണിനെ മരുമകളാണെന്ന് പറഞ്ഞ് യാതൊരു മടിയും ഇല്ലാതെ എല്ലായിടത്തും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ ഞാൻ ഒന്നും അങ്ങനെയാണെങ്കിൽ ചെയ്യില്ല വീടിനടുത്തുള്ള കല്യാണ വീട്ടിലെ പതിവു ചർച്ചയിൽ ഇപ്രാവശ്യവും സംസാര വിഷയം തന്റെ ഭാര്യ ഗീതുവാണെന്ന് കേട്ടതും കല്യാണ പെണ്ണിന്റെ കൂട്ടുകാർക്ക് കുടിക്കാൻ എടുക്കാൻ പറയാനാകത്തേക്ക് വന്ന പ്രദീപ് അടുക്കളയിൽ അവർ അടുത്തേക്ക് പോകാതെ ഹാളിൽ തന്നെ നിന്നുപോയി രമണിക്ക് ആ പെണ്ണിനെ പെണ്ണിന്റെ മുന്നിൽ കണ്ടോടാ.