12 ക്ലാസ് ആണിത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് എന്ന് നമുക്ക് പഠിക്കാനായി പോകുന്നത് നൈറ്റിയുടെ ഫുൾ സ്റ്റിച്ചിങ് തന്നെയാണ് നമ്മൾ ആദ്യത്തെ വീഡിയോയിൽ നൈറ്റി കട്ട് ഏതായിരുന്നു അതുപോലെ തന്നെ കറക്റ്റ് റെഡിമെയ്ഡ് പോലെ തന്നെയാണ് കട്ട് ചെയ്ത് എടുത്തിട്ടുള്ളത് പിന്നെ നമ്മൾ ഒരുപാട് നെക്ക് ചെയ്തിട്ടുണ്ടായിരുന്നു ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഫുൾ സ്റ്റിച്ചിങ് അതായത് വീട് കൂട്ടി അടിക്കണം സ്ലീവ് ചെയ്യണം.
താഴെ ഭാഗത്തെല്ലാം തന്നെ മടക്കി അടിക്കണം എന്നാലാണ് നൈറ്റി ഫുൾ ആയിട്ട് തന്നെ നമുക്ക് നമുക്ക് സ്ലീവ് എല്ലാം നമുക്ക് മാറ്റി വയ്ക്കാം രണ്ട് സ്ലീവ് കട്ട് ചെയ്ത് എടുത്തിട്ടുണ്ട് നമുക്കൊന്നു മാറ്റിവയ്ക്കാം പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് 2 പീസ് ആണ് ഇപ്പോൾ ആദ്യമായിട്ട് തന്നെയാണ് നമ്മൾ ഇവിടെ ലൈവ് വീഡിയോ കാണുന്നത് എങ്കിൽ നമുക്കിവിടെ കട്ടിങ്ങും പീസ് എല്ലാം തന്നെ ചെയ്തിട്ടുണ്ട് അപ്പോൾ മുമ്പുള്ള വീഡിയോസ് എല്ലാം തന്നെയുണ്ട്.
അപ്പോൾ നമുക്ക് തുടക്കാനാണ് എങ്കിൽ അതൊന്ന് കണ്ടിട്ട് വേണം ഇതൊന്നു കണ്ടു ചെയ്യാനായിട്ട് തന്നെ അപ്പോൾ നമുക്ക് ഇവിടെ ചെറിയ കഷണങ്ങൾ എല്ലാം തന്നെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഇതു മാറ്റി വയ്ക്കേണ്ട മിഷീന്റെ അടുത്ത് തന്നെ വച്ചോ നമുക്ക് ഇവിടെ നമുക്ക് കഴുത്ത് എല്ലാം തയ്ക്കുമ്പോൾ അത് നമുക്ക് ആവശ്യമായി വരും പിന്നെ ആവശ്യമായിട്ടുള്ളത് ബാക്ക് ആണ് നമ്മുടെ കൈകളിൽ തുണി രണ്ട് കഷണം കൊണ്ട് രണ്ടു ഫ്രണ്ട് ഉണ്ട് ബാക്ക് ഉണ്ട് നമുക്കൊന്നു തുറന്നു നോക്കാം ഇതിൽ ഏതാണ് നമുക്ക് നോക്കാം ഇന്നലെ നമ്മൾ ചെയ്തിട്ടുള്ള ഈ ഒരു ഡിസൈൻ ആണ് ഞാൻ ഇവിടെ പറയുന്നത് ക്യാൻവാസ് വെച്ചിട്ടാണ് ഞാൻ ഇവിടെ ഈ ഡിസൈൻ ചെയ്തിട്ടുള്ളത് ചാനൽ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ ഇതിനെ കുറച്ചു കൂടുതൽ അറിയാന് ഈ വീഡിയോ കാണുക.