കൃഷിക്കാരൻ പയ്യനെ ആട്ടി വിട്ടു പെണ്ണിന്റ അച്ഛൻ പെണ്ണുകാണാൻ വന്ന കാരണം പിന്നെ സംഭവിച്ചത്

എന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാർ പോലുള്ള ആൾക്ക് കൊടുക്കുകയുള്ളൂ എന്ന് അല്ല മാനുവൽ സ്വന്തമായിട്ട് ടൗണിൽ ഒരു കട എല്ലാം ഉണ്ട് കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും എല്ലാം ഒരുപാട് കൃഷിയാണ് പോരാത്തതിന് മൂന്നാല് പശുക്കളും വാഴകളും പിന്നെ ഒരു ഒരു സർക്കാർ ജോലിക്കാരുടെ വാങ്ങുന്നതിനേക്കാൾ ഡബിൾ പൈസ ഒരു മാസം കൊണ്ട് തന്നെ നമ്മുടെ ചെക്കൻ ഉണ്ടാക്കുന്നുണ്ട് കുമാരൻ അറിയാമല്ലോ ബാങ്കിലാണ് ജോലി അതുകൊണ്ടുതന്നെ അവളെ വിവാഹം കഴിക്കുന്ന ചെക്കൻ എന്റെ ഒരു ഗവൺമെന്റ്..

   

ഉദ്യോഗസ്ഥനാവണം എന്ന് എനിക്ക് നിർബന്ധമുണ്ട് നല്ലൊരു മഴ പെയ്തു കഴിഞ്ഞാൽ കഴിയുന്നത് ഉള്ളൂ ഈ പറയുന്ന കപ്പയും വാഴയും മോളും പിന്നെ പാലും ഒന്നും കുടിക്കില്ല നല്ല ജോലിയുള്ള പയ്യന്മാരെ കൊണ്ടുവായോ കുമാരൻ പിറുപിറുത്തുകൊണ്ടുതന്നെ മുറ്റത്തേക്ക് ഇറങ്ങി മോനേ സന്ദീപേ കുറിച്ച് അപ്പുറത്ത് നീങ്ങി നല്ലൊരു പെൺകുട്ടിയുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കാം ഇവിടുത്തെ കുട്ടിയെ കാണാനായി അവിടേക്ക് പോകുന്നത് അല്ല മോനെ നമുക്ക് അത് ശരിയാകില്ല അതാണ് മോനെ ഞാൻ ആദ്യം ഇവിടെ നിർത്തിയിട്ട് അങ്ങോട്ട് പോയിട്ടുള്ളത് കാർന്നോര്.

ഗവൺമെന്റ് ഉദ്യോഗമുള്ളവർക്ക് പെൺകുട്ടിയെ കൊടുക്കൂളൂ അല്ലേ കുമാരേട്ടൻ അവനെല്ലാം കേട്ടിട്ടുണ്ടായിരുന്നു എന്റെ ചെവി പൊട്ട ഒന്നുമല്ല മോനെ ഞാൻ നല്ല തങ്കം പോലെയുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടുപിടിച്ചു തരും ആ ഒരു കറ പല്ല് കാട്ടുകുമാരേട്ടൻ എന്നെ നോക്കി ചിരിച്ചു എന്തായാലും ഇനി ഞാൻ എങ്ങോട്ടുമില്ല കടയിലേക്ക് കുറച്ച് സാധനങ്ങൾ എല്ലാം എടുക്കാൻ ഉണ്ട് മോനെ ഇതിനപ്പുറത്താണ് ആ ഒരു കുട്ടിയുടെ വീട് ഒന്ന് കയറിയിട്ട് പോകാം ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിന് അപ്പുറത്ത് ഒരു വീടുണ്ട് അതിന്റെ ഇപ്പോഴത്തെ ഒരു വേറെ പെണ്ണുണ്ട് എന്ന് പറയുന്ന ബ്രോക്കർമാരുടെ സ്ഥിരം നമ്പർ എന്നോട് പറയില്ലേ കുമാരേട്ടാ പത്തൂറോളം വേണമെങ്കിൽ കടയിലെ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *