3700 അടി ഉയരത്തിൽ വിമാനം പറക്കവേ ചിറകിന് തീ പിടിച്ചപ്പോൾ സംഭവിച്ചത്…

നിങ്ങൾ ഇപ്പോൾ ഒരു വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കരുതുക.. ഇപ്പോൾ വിമാനം ഏകദേശം 7300 അടി ഉയരത്തിലാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.. പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽ നിന്നും ബീമാരമായ ഒരു ശബ്ദം നിങ്ങൾ കേൾക്കുന്നത്.. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വേണ്ടി വിമാനത്തിന്റെ വിൻഡോയിൽ കൂടെ നോക്കിയാൽ നിങ്ങൾ കണ്ട കാഴ്ച എന്നു പറയുന്നത് വിമാനത്തിന്റെ ചിറകിൽ തീപിടിച്ച തകർന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ്…

   

മരണം മുന്നിൽ കാണുന്ന ആ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.. ഇതുവരെ പറഞ്ഞത് ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥ അല്ല മറിച്ച് 2010 വർഷത്തിൽ ലോകത്തെ തന്നെ നടുക്കിയ ക്വാണ്ട ഫ്ലൈറ്റ് 32 എന്നുള്ള വിമാനത്തിന്റെ സിനിമയെ പോലും വെല്ലുന്ന യഥാർത്ഥ സംഭവത്തിന്റെ ഒരു ഭാഗം മാത്രമാണ്..

യഥാർത്ഥത്തിൽ എന്താണ് ആ വിമാനത്തിന്റെ എൻജിനുകൾക്ക് സംഭവിച്ചത്.. ആ വിമാനത്തിൽ സഞ്ചരിച്ചിരുന്ന ആളുകൾക്ക് പിന്നീട് എന്താണ് സംഭവിച്ചത്.. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *