കഴിഞ്ഞ വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയിട്ടുള്ളതും പതിവില്ലാതെ അമ്മ ഉമ്മ ചായയുമായി വന്നപ്പോൾ തന്നെ എന്തൊരു പ്രധാനപ്പെട്ട കാര്യമുണ്ട് എന്ന് മനസ്സിലായി മോനേ നമ്മുടെ അനുവിനെ കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ടായിരുന്നു അവർ ഇപ്പോൾ ഇങ്ങോട്ട് ഇറങ്ങിയിട്ടേയുള്ളൂ ചെറുക്കനും ഗൾഫിലാണ് ജോലി നാട് നീളെ പെണ്ണ് കാണാൻ നടന്നുനടന്ന് എല്ലാം കഴിഞ്ഞപ്പോഴാണ് ഇവിടെ ഒരു കുട്ടിയുണ്ട് എന്ന് ആരോ പറയുന്നത് അങ്ങനെയാണ് അവർവിടേക്ക് വന്നിട്ടുള്ളത് അനുവിനെ കണ്ട് ഇഷ്ടമായി എന്നും സമ്മതമാണ് എങ്കിൽ നിശ്ചയമായി ഒരു ചടങ്ങൊന്നും.
വയ്ക്കാതെ എത്രയും വേഗം ഈ ഒരു കല്യാണം നടത്തണമെന്നും അറിയിച്ചിട്ടുണ്ട് നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഏതെങ്കിലും ഒരു ജോത്സ്യനെ കണ്ടു ഒരു ദിവസം കാണാം എന്നും പറഞ്ഞിട്ടുണ്ട് അതിന് അവൾക്ക് ചെറുക്കനെ കാണുമോ ഇഷ്ടമായി കാണുമോ അവൾക്ക് സമ്മതമാണ് എനിക്ക് ഇഷ്ടപ്പെട്ടു നല്ല ചെറുക്കനാണ് അമ്മേ എന്തായാലും ആ ചെറുക്കനെയും വീട്ടുകാരെ കുറിച്ച് നല്ലതുപോലെ അന്വേഷിച്ചു നോക്കിയിട്ട് പോരെ ഇത്രയും ധൃതിയിൽ കൂട്ടേണ്ട കാര്യമുണ്ടല്ലോ കൂടുതൽ ഇനി ഒന്നും ആലോചിക്കേണ്ട.
കാര്യമില്ല ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മാത്രം മതി ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു ഇനിയും ഇവിടെ വീട്ടിൽ ഇങ്ങനെ നിർത്താൻ പറ്റില്ല പൈസ ഇപ്പോൾ 26 ആയി രണ്ടെണ്ണത്തിനെ കെട്ടിച്ചു വിട്ടതിനെ കടബാധ്യത കഴിഞ്ഞിട്ട് മതി ഇവളുടെ കല്യാണം എന്ന് വിചാരിച്ചു വരുന്ന ആലോചനകൾ ഒന്നും ധനം എടുക്കാൻ നിൽക്കാനായി ഇപ്പോൾ തന്നെ ഒരുപാട് വൈകിപ്പോയി എന്റെ ചേച്ചിമാരെ പോലെ അവൾക്കും വേണ്ടി ഒരു കുടുംബ ജീവിതം കല്യാണം കഴിഞ്ഞിട്ട് വേണം അധികം വൈകാതെ തന്നെ എനിക്കൊരു മരുമോളെ എന്റെ ഒരു മോളായി തന്നെ അവളെ നല്ലതുപോലെ ഇതും പറഞ്ഞ് അമ്മ ഒരു പുഞ്ചിരിയോട് കൂടി തന്നെ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ തന്നെ വാതിലിന്റെ പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.