വിധവയെ ഭാര്യയെയും മക്കളെയും മകൻ മരിച്ചപ്പോൾ ഇറക്കി വിട്ട അച്ഛന് സംഭവിച്ചത് കണ്ടോ

കൂടെ ഒരുപാട് കാലം കിടന്നിട്ടുള്ളതല്ലേ അതിന്റെ കൂലിയായിട്ട് നീ കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകന്റെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയിലെ അതിന്റെ കൂലി എവിടെയാണ് മോനെ റോഷൻ എന്തൊക്കെയാണ് പറയുന്നത് അമ്മയ്ക്ക് പേടിയാണെങ്കിൽ അമ്മ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ഞാൻ ബാങ്കിൽ ഇട്ടോളം.

   

പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് ഉപയോഗിക്കാം അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിത ചെലവുകൾ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളൂ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് വളർത്തുക എന്നുള്ളത് അത് എവിടെയും എന്റെ അച്ഛനും കൂടെ അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛനും അപ്പച്ചിയുടെയും കൊച്ചച്ചനെയും പേരിൽ എഴുതി കൊടുത്തിട്ടുള്ളത് ഞാനിവിടെ ഇത് സമ്മതിക്കും എന്ന് കരുതേണ്ട ഒരു ജോലിയും ഇല്ലാത്ത എന്റെ അമ്മ ഞങ്ങൾ എങ്ങനെ വളർത്തും ഞങ്ങൾക്ക്.

കയറി കിടക്കാൻ ഒരു വീട് ഉണ്ടോ ഞങ്ങളെക്കൊണ്ട് നിങ്ങളുടെ അമ്മ എവിടേക്ക് ആണ് ഞങ്ങൾ പോവുക ഞങ്ങൾ 15 സ്ഥലം എഴുതി കൊടുത്തിട്ടുള്ളത് 15 ഏക്കർ സ്ഥലത്തുനിന്ന് 15 സെന്റ് സ്ഥലം വേണ്ട ഇതും കൂടെ അപ്പച്ചിക്കും കൊച്ചച്ചനും കൂടെ കൊടുത്തു അവർക്ക് തികയട്ടെ പിന്നെ ഒരു കാര്യം പിന്നെ എനിക്ക് കൊച്ചച്ചനോട് പറയാനുള്ളതാണ് റോഷൻ തന്നെ കൊച്ചച്ചനെ നേരെ തിരിഞ്ഞു നാളെ എന്റെ അച്ഛന് സംഭവിച്ചിട്ടുള്ളത്.

കൊച്ചച്ചനും സംഭവിച്ചു കഴിഞ്ഞാൽ ഈ കുഞ്ഞമ്മയുടെയും മക്കളുടെയും ഗതി ഈ വീടിന് പണിക്ക് പുറത്താണ് അന്ന് കുഞ്ഞമ്മയ്ക്ക് കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിനുള്ള കൂലി അന്ന് മക്കളും ഇതേപോലെ തന്നെ കൈനീട്ടം അത് ഓർത്തുവെച്ചു അവന്റെ വാക്കുകൾ കേട്ടിട്ടും കേട്ടതായി പോലും കരുതാതെ അവൻ അച്ഛനെ നേരെ നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *