ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മളെല്ലാവരും അഭിമാനത്തോടെ കൂടി പറയുന്ന കേരളത്തിൽ അനേകം ക്ഷേത്രങ്ങളുണ്ട് ഇതിൽ വിഭിന്നമായിട്ടുള്ള പ്രതിഷ്ഠ ഉണ്ടാകുന്നതാണ് ദേവതകൾ അനുഗ്രഹിച്ച നാട് തന്നെയാണ് കേരളം ദേശങ്ങളെക്കാളും കേരളത്തിൽ കൂടുതൽ പ്രാധാന്യം തന്നെയാണ് ഉള്ളത് ഇതിൽ വളരെ പ്രസക്തമായിട്ടുള്ള വിവിധ തരത്തിലുള്ള ദേശങ്ങളുണ്ട് അത്തരത്തിൽ വളരെ പ്രസക്തിച്ച ക്ഷേത്രം തന്നെയാണ്.
മണ്ണാറശാല നാഗരാജ ക്ഷേത്രം ഐതിഹ്യം അനുസരിച്ച് പറയുകയാണെങ്കിൽ പണ്ട് കാർത്തിക രാജനമായ ഉണ്ടായ ഏറ്റുമുട്ടലിൽ ഒട്ടേറെ ക്ഷത്രിയരെ വധിച്ചു ഈ പാവത്തിന്ന് പരിഹാരവുമായി ബ്രാഹ്മണർക്ക് ഭൂമിദാനം ചെയ്യാനായി ഇത് പടിഞ്ഞാറെ കടലിൽ നിന്നും ഒരു ദേശം ഉദ്ധരിച്ചു വര പ്രസാദമായി ലഭിച്ച ഈ സ്ഥലം ക്ഷാര ആദിത്യം നിമിത്തം വാസയോഗ്യമല്ലാതെയായി കൂടാതെ ഇവിടെ സർവ്വത്ര സർപ്പങ്ങളുടെ ഉപദ്രവങ്ങളും.
ഉണ്ടായി ഭൂമിയിൽ ഒരിടത്തും ശുദ്ധം ലഭിക്കാത്ത അവസ്ഥ വന്നുചേർന്നതിനാൽ ഇവിടെ താമസിക്കുവാൻ വന്ന ബ്രാഹ്മണർക്ക് തിരികെ മടങ്ങുക എന്നുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പരശുരാമൻ വളരെയധികം തന്നെ വിഷമിച്ചു എന്റെ ഗുരുനോട് ശ്രീ പരമേശ്വരനോട് സങ്കടം പറഞ്ഞപ്പോൾ സർപ്പം രാജാവായ വാസുകിയെ പ്രസാദിപ്പിച്ചാൽ മതിയെന്നും ഈ ദുഃഖം അകലും എന്നും പറഞ്ഞു മഹാദേവന്റെ അനുസ്.
നിർദ്ദേശം അനുസരിച്ച് പരശു രാമൻ നാഗരാജവായ വാസുകിയെ തപസ്സ് ചെയ്തു തന്റെ ആവശ്യം യുഗം ചെയ്തു നാഗരാജാവ് ഗർഭഗണങ്ങളോടൊപ്പം തന്നെ ഭൂമിയിലേക്ക് വന്ന് വിഷം കൊണ്ട് ഈ ഭൂമിയിലെ ലമണായി നീക്കി ഈ ഭൂമിയെ മനുഷ്യയോഗ്യമാക്കി മാറ്റുകയും ചെയ്തു അതോടുകൂടി ഈ ഭൂമി വൃക്ഷലതാദികൾ തഴച്ചു വളരുന്ന ഒരിടമായി മാറി ഈ ഭൂമിയുടെ രക്ഷയ്ക്കായി പരശുരാമന്റെ ആവശ്യമനുസരിച്ച് നാഗരാജാവിന്റെ നിത്യ സാന്നിധ്യം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.